കാസര്‍കോട്: കോളേജില്‍ ഓണാഘോഷം നടക്കുന്നതിനിടെ ഹാഷിഷുമായി വിദ്യാര്‍ത്ഥിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ഒരു കോളേജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ 22കാരനെയാണ് ബന്തടുക്ക എക്സൈസ് അധികൃതര്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോളേജിലെത്തിയ എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.