Day: September 9, 2019

വാട്‌സ് ആപ്പ് വഴി മൊഴി ചൊല്ലിയതായുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. സെക്ഷന്‍ (4) റെഡ് ...

Read more

തളിപ്പറമ്പില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ആസ്പത്രി ജീവനക്കാരന്‍ മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ആസ്പത്രി ജീവനക്കാരനായ യുവാവ് മരിച്ചു. റിട്ടയേര്‍ഡ് മിലിട്ടറി ജീവനക്കാരനായ കൊട്ടിലയിലെ കുഞ്ഞപ്പന്‍-സതി ദമ്പതികളുടെ മകന്‍ എസ്. കെ. അനൂപ് ലാല്‍ ...

Read more

റോഡിലെ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞു; കരിവെള്ളൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: വെള്ളൂര്‍ ദേശീയപാതയിലെ കുഴിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് കരിവെള്ളൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കരിവെള്ളൂര്‍ കൊടക്കാട് അട്ടക്കുഴിയിലെ ദാമോദരന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ കെ. പ്രദീപന്‍ (28) ആണ് ...

Read more

മടിക്കൈയില്‍ ഓട്ടോറിക്ഷ കലുങ്കിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്; മടിക്കൈയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. മടിക്കൈ കാരാക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് ...

Read more

നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് പരാതി; കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് അവിശ്വാസം

കാഞ്ഞങ്ങാട്: മുന്നണിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിനിധിയായ പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ രണ്ടും മുസ്ലിം ...

Read more

തൂങ്ങിമരിച്ച ഗര്‍ഭിണിയുടെ മൃതദേഹം പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു; ജീവനില്ലാത്ത ആണ്‍കുഞ്ഞിനെ പുറത്തെടുത്തു

ബദിയടുക്ക: ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ബദിയടുക്ക നാരമ്പാടി കുണ്ടൂര്‍ ശാസ്താംകോട്ടയിലെ അബ്ദുല്‍റഹ്്മാന്റെ ഭാര്യ ജമീലയെ(33)യുടെ ...

Read more

പോവല്ലേ പോവല്ലേ പൊന്നോണമേ…

കവി ഇടപ്പള്ളി രാഘവന്‍ പിള്ള 'പോവല്ലേ പോവല്ലേ പൊന്നോണമേ' എന്ന കവിതയില്‍ 'അത്തമടുത്തുപോയ് ബാലകന്‍മാ രത്തലെത്തുള്ളതറിയതായീ മെത്തിന കൗതുകാല്‍ കൂട്ടരുമാ യെത്തുന്നു പൂങ്കാവില്‍ പൂവിറുക്കാന്‍ ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി ഓണപ്പാട്ടൊരോന്നു ...

Read more

ഓണക്കാഴ്ചയൊരുക്കി കുന്ന്…കുതിര്…കൂവ്വല്

വീണ്ടുമൊരു ഓണക്കാലം മലയാളിയെ തേടിവരികയാണ്. ഓണക്കാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും കാലമാണ്. ഇടവപ്പാതിയും കര്‍ക്കിടകവും കടന്നെത്തുന്ന ചിങ്ങമാസത്തിലെ പ്രകൃതിക്ക് തന്നെ വ്യത്യാസമുണ്ട്. പ്രകൃതി തളിരിടുകയും പുല്‍ക്കൊടികള്‍പോലും പൂവിടുകയും ചെയ്യുന്ന ...

Read more

പ്രകൃതിയുടെയും പൂക്കളുടെയും ഉത്സവം

പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ അവസാനിക്കുന്ന യാത്രയാണ് ജീവിതം. പ്രകൃതിയോട് ഇടപെട്ട്, സഹവസിച്ചാണ് മനുഷ്യന്‍ വളരുന്നത്. ഈ സഹവാസത്തിലെ ആഹ്ലാദകരമായ മുഹൂര്‍ത്തങ്ങളാണ് ഉത്സവങ്ങള്‍. നമ്മുടെ നാട് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ...

Read more

ഓണം എന്ന പ്രഹേളിക

ഓണം വരുന്നൂ, ഓണം! മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു, പണ്ട് പണ്ട് താന്‍ വാണിരുന്ന നാട് കാണാന്‍; തന്റെ പ്രിയപ്പെട്ട പ്രജകളെ വീണ്ടുമൊന്നുകാണാന്‍! നമുക്ക് തമ്പുരാനെ വരവേല്‍ക്കാം. നടുമുറ്റത്ത് പലവര്‍ണ്ണപ്പൂക്കളമൊരുക്കി, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.