Day: September 10, 2019

പി. അപ്പു

പാലക്കുന്ന്: വെടിത്തറക്കാല്‍ തൊട്ടിയില്‍ ഹൗസില്‍ മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ പി. അപ്പു(85) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: രാമചന്ദ്രന്‍, കമലാക്ഷി, മോഹിനി, ശോഭ, പ്രശാന്ത് ...

Read more

പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കര്‍മ്മ പദ്ധതിയുമായി അബുദാബി മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി.

അബുദാബി: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉള്ള പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു കൊണ്ടും സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി ...

Read more

യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു

ദുബായ്: യു.എ.ഇ-ആലംപാടി ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു. ദേരാ വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗം സത്താര്‍ പൊയ്യയിലിന്റെ അധ്യക്ഷതയില്‍ എ.എം മുഹമ്മദ് ആലംപാടി ഉദ്ഘാടനം ചെയ്തു. ...

Read more

ജമീലയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവന്നില്ല; ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് യുവതിയുടെ കുടുംബത്തിന്റെ മൊഴി

ബദിയടുക്ക: ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടയിലെ അബ്ദുറഹ്മാന്റെ ഭാര്യ ജമീലയെ(33) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ഥ കാരണം ഇനിയും പുറത്തുവന്നില്ല. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം ...

Read more

എരിഞ്ഞിപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു; വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്തത് കോഴിക്കോട്ടെ തയ്യല്‍ക്കടയുടെ സ്റ്റിക്കര്‍

ബേഡകം: എരിഞ്ഞിപ്പുഴയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കൊളേജാസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പുഴയിലെ ഒഴുക്കില്‍പെട്ട് മരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമികവിവരമെന്ന് പൊലീസ് ...

Read more

വീണ്ടും വില്ലനായി റോഡിലെ കുഴി; തൃക്കരിപ്പൂരില്‍ നാല് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

തൃക്കരിപ്പൂര്‍: റോഡിലെ കുഴി മൂലം അപകടത്തില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിനുസമീപം നാലുവാഹനങ്ങള്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് ...

Read more

ഹസൈനാര്‍ ഹാജി

കളനാട്: അയ്യന്‍കോലിലെ തായല്‍ ഹസൈനാര്‍ ഹാജി (82) അന്തരിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട്, കളനാട് ഹദ്ദാദ് നഗര്‍ ജമാഅത്ത് സ്ഥാപക പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ...

Read more

ചന്ദ്രന്‍

മധൂര്‍: അറന്തോട്ടെ ഓട്ടോ ഡ്രൈവറും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ ചന്ദ്രന്‍ (45) അന്തരിച്ചു. ഭാര്യ: വാരിജ. മക്കള്‍: നിതീഷ്, ആകാശ്. പരേതനായ ബാബു പാട്ടാളിയുടേയും ഗോപിയുടേയും മകനാണ്. സഹോദരങ്ങള്‍: ...

Read more

സംരക്ഷണ വേലിയില്ല; മുട്ടം ബേരിക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു

ബന്തിയോട്: സംരക്ഷണ വേലിയൊരുക്കാത്തത് കാരണം ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. മുട്ടം ബേരിക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ആണ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ദിനേന വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ നടന്നുപോകുന്ന ...

Read more

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ കാന്‍വാസ് ചിത്രങ്ങള്‍ വരച്ച് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: വിദ്യാഭ്യാസ മേഖലയില്‍, ഹയര്‍സെക്കണ്ടറിയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെയും ജനങ്ങളുടെ എതിര്‍പ്പും ഹൈക്കോടതി സ്റ്റേയും ഉണ്ടായിട്ടും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധൃതി പിടിച്ചുള്ള നീക്കത്തിനെതിരെയും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.