പാലക്കുന്ന്: വെടിത്തറക്കാല്‍ തൊട്ടിയില്‍ ഹൗസില്‍ മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ പി. അപ്പു(85) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: രാമചന്ദ്രന്‍, കമലാക്ഷി, മോഹിനി, ശോഭ, പ്രശാന്ത് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: രാധിക, പ്രഭാകരന്‍, രാമകൃഷ്ണന്‍ (ഇരുവരും ദുബായ്), രമേശന്‍ (കെ.എസ്.ഇ.ബി നീലേശ്വരം), മീര.