Day: September 12, 2019

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യത്തിന്റെ കൈ നീട്ടം ‘ദവ’ പദ്ധതി പ്രഖ്യാപനമായി

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം ദവ പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനം യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ...

Read more

കണ്ണന്‍

മാങ്ങാട്: കളനാട് വാണിയര്‍മൂലയിലെ കണ്ണന്‍ (57) അന്തരിച്ചു. കളനാട്-അമരാവതി-രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: വിനീത. മക്കള്‍: വിവേക്, കാവ്യ. സഹോദരങ്ങള്‍: രവി, അരവിന്ദാക്ഷന്‍, ...

Read more

പുതുക്കിപ്പണിത കുണിയ ജുമാമസ്ജിദ് ഉദ്ഘാടനം 26ന്

കുണിയ: പുതുക്കിപ്പണിത കുണിയ ഖിളര്‍ ജുമാമസ്ജിദ് ഉദ്ഘാടനം 26ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 26ന് ഉച്ചക്ക് ളുഹര്‍ നിസ്‌കാരത്തോടെയാണ് ഉദ്ഘാടനം നടക്കുന്നത്. ചടങ്ങില്‍ ...

Read more

നവീകരിച്ച അജാനൂര്‍ പഞ്ചായത്ത് ലീഗ് ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച

അജാനൂര്‍: പുതുക്കി പണിത അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ശനിയാഴ്ച മാണിക്കോത്ത് മഡിയന്‍ ജംഗ്ഷനില്‍ മൂന്നര മണിക്ക് നടക്കും. നിര്‍മാണ കമ്മിറ്റി ജനറല്‍ ...

Read more

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പാലുകാച്ചല്‍ കര്‍മ്മം നടത്തി

കാസര്‍കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പാലുകാച്ചല്‍ കര്‍മ്മം നടത്തി. കാസര്‍കോട്ട് ബി.ജെ.പിക്ക് ഒരു സ്ഥിരം ആസ്ഥാന മന്ദിരമെന്ന സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നത്. ആര്‍.എസ്.എസ് ...

Read more

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൊഹിസിന് നവയുഗം യാത്രയയപ്പ് നല്‍കി

അല്‍ കോബാര്‍: എട്ടു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി അസീസിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹിയായ മൊഹ്‌സിന്‍ അബ്ദുല്‍ റഹീമിന്, നവയുഗം തുഗ്ബ മേഖല ...

Read more

മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി: കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 27ന് രാത്രി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മെഹ്ഫില്‍ 2019 പരിപാടിയുടെ ബ്രോഷര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ ...

Read more

യുവതി പ്രസവത്തെ തുടര്‍ന്ന് മരണപെട്ടു

മുളിയാര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു. ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്റെ (ഖത്തര്‍) ഭാര്യ റസീന(28)യാണ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട് യുണൈറ്റഡ് ...

Read more

കലക്ടര്‍ സി.പി.എമ്മിന് ദാസ്യപ്പണി ചെയ്യുന്നു-മുസ്ലിം ലീഗ്

മുളിയാര്‍: ജില്ലാ കലക്ടറും ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുംസി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് അപഹാസ്യമാണെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ...

Read more

ജൂബിലി അബ്ദുല്‍റഹ്മാന്‍

കുമ്പള: അംഗഡിമുഗറിലെ പൗരപ്രമുഖനും ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയുമായിരുന്ന കൊല്ലമാടുക്കം ജൂബിലി അബ്ദുല്‍ റഹ്മാന്‍ (74) അന്തരിച്ചു. മുസ്ലിം ജമാഅത്ത് അംഗഡിമുഗര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ടും അംഗഡിമുഗറിലെ പഴയകാല ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.