കുമ്പള: കുമ്പള ചെട്ടിക്കണ്ടയിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ റിട്ട. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരേതനായ എ. അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (72) അന്തരിച്ചു. മക്കള്‍: മുഹമ്മദ് ഷരീഫ്, അന്‍വര്‍, മുനീര്‍ (മൂവരും കുമ്പള സിറ്റി മെഡിക്കല്‍), ഹമീദ് (വ്യാപാരി, എറണാകുളം), അബൂബക്കര്‍ സിദ്ദീഖ്, സുഹ്‌റ. മരുമക്കള്‍: ഉമൈമ (പൈക്ക), അബ്ദുല്‍ റഹ്മാന്‍ (കുമ്പള), നസീറ (ഉപ്പള), സൈമ്മ (ഉപ്പള പെരിങ്കടി), സിബില (മൊഗ്രാല്‍പുത്തൂര്‍). സഹോദരങ്ങള്‍: ആമു (വ്യാപാരി), കെ. പി. ഇബ്രാഹിം (വ്യാപാരി കുമ്പള), ഫാത്തിമ. മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.