ചെങ്കള: കരാറുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന നെല്ലിക്കട്ട അസ്മീന മന്‍സിലിലെ എന്‍.എ അബ്ദുല്‍ അസീസ് (നിലാമറ്റം-47) അന്തരിച്ചു. പരേതനായ ആമുവിന്റെയും ഉമ്മാലിയുടെയും മകനാണ്. ഭാര്യ: സജീന (അധ്യാപിക മാളങ്കൈ എ. എല്‍. പി. സ്‌ക്കൂള്‍). മക്കള്‍: അസ്മിന, ഫാത്തിമ (വിദ്യാര്‍ത്ഥിനി ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍), റിസ്‌വാന്‍ (വിദ്യാര്‍ത്ഥി പി.ബി.എം.ഇ.എസ് നെല്ലിക്കട്ട). മരുമകന്‍: ഷമീര്‍ (ഇരിട്ടി). സഹോദരങ്ങള്‍: എന്‍.എ. അബ്ദുല്‍ ഖാദര്‍ (മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി), അഷ്‌റഫ് എന്‍.എ (യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട്), അബൂബക്കര്‍ (ഗള്‍ഫ്). സഹോദരി: ഫാത്തിമ (കന്യാപ്പാടി).