Day: September 13, 2019

ഓണാനുഭവങ്ങള്‍ പങ്കുവെച്ച് ഉദുമക്കാര്‍ കൂട്ടായ്മയുടെ ഓണാഘോഷം

ഉദുമ: പഴമയുടെ ഓര്‍മ്മ ചെപ്പില്‍ നിന്നും പുതുമയിലേക്ക് പകരുന്ന ഓണാനുഭവത്തിന്റെ മണിമുത്തുകള്‍ പെറുക്കിയെടുത്ത് ഉദുമക്കാര്‍ കൂട്ടായ്മയുടെ ഓണാഘോഷം. മൂന്നാം ഓണ ദിനത്തില്‍ പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസ് ...

Read more

കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം സിദ്ദീഖ് ചക്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് സ്വീകരണം നല്‍കി

തളങ്കര: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട തളങ്കര കണ്ടത്തില്‍ വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് തളങ്കര ...

Read more

ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച റോഡ് ഉപരോധം നടത്തി

മഞ്ചേശ്വരം: ദേശീയപാത എന്‍.എച്ച് 66 ഉടന്‍ നന്നാക്കണം എന്ന ആവശ്യമുയര്‍ത്തി യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദ്യാവാര മാട മുതല്‍ പത്താംമെയില്‍ വരെ പ്രതിഷേധ ജ്വാലയും ...

Read more

കുടക് ജില്ലയിലെ അനധികൃത താമസക്കാര്‍ക്ക് സഹായ കിറ്റുകള്‍ എത്തിക്കുന്നതിനെതിരെ പ്രദേശവാസികള്‍

കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ നാപോക്ക് പഞ്ചായത്തില്‍ പെട്ട പറമ്പ പ്രദേശത്ത് കാവേരി പുഴയുടെ കരയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധന ...

Read more

തളങ്കര തീരദേശ പൊലീസ് സ്റ്റേഷന്റെ ബോട്ടും മാസങ്ങളായി കട്ടപ്പുറത്ത്; സഹായം ആവശ്യപ്പെട്ടെത്തിയവര്‍ സ്റ്റേഷനില്‍ ബഹളം വെച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ കാണാതായ കീഴൂര്‍ കടപ്പുറത്തെ ദാസനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിന് കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും ഉപകാരപ്പെട്ടില്ല. തളങ്കര തീരദേശ ...

Read more

കാഞ്ഞങ്ങാട്ടെ തീരദേശജനതയുടെ മനംകുളിര്‍പ്പിച്ച് മത്തിച്ചാകര; കരക്കടിഞ്ഞ മത്തികള്‍ വാരിയെടുക്കാന്‍ ആളുകളുടെ മത്സരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ തീരദേശജനതയുടെ മനകുളിര്‍പ്പിച്ചുകൊണ്ട് മത്തിച്ചാകര. വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമാണ് കാഞ്ഞങ്ങാട്ടെ അജാനൂര്‍, ചിത്താരി, ഒഴിഞ്ഞവളപ്പ് തീരദേശങ്ങളില്‍ കൂട്ടത്തോടെ മത്തികള്‍ കടലില്‍ നിന്നും കരയ്ക്കടിഞ്ഞത്. കടലിലൂടെ ബോട്ടുകള്‍ ...

Read more

മങ്ങാത്ത ഓര്‍മ്മകളില്‍ മുഹമ്മദ് ബദിയടുക്ക

ബി.എച്ച്. മുഹമ്മദ് ബദിയടുക്ക നമ്മെ വിട്ട് പിരിഞ്ഞ് രണ്ട് വര്‍ഷമാവുന്നു. 2017 സെപ്തംബര്‍ 13നാണ് സുഹൃത്തുക്കളെയും കുടുംബത്തെയും തീരാ ദു:ഖത്തിലാക്കി മുഹമ്മദ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ...

Read more

ജെ.സി.ഐ കാസര്‍കോട് കമല്‍പത്ര പുരസ്‌കാരം ശിഹാബ് സല്‍മാന്

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ഈ വര്‍ഷത്തെ കമല്‍പത്ര പുരസ്‌കാരത്തിന് സല്‍മാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശിഹാബ് സല്‍മാന്‍ അര്‍ഹനായി. 15ന് വൈകിട്ട് 7 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ...

Read more

പകല്‍ സമയങ്ങളില്‍ മാലിന്യങ്ങള്‍ നീക്കുന്നത് ദുരിതമാകുന്നു

ഉപ്പള: പകല്‍ സമയങ്ങളില്‍ മംഗല്‍പാടി പഞ്ചായത്തിന്റെ പരിധിയില്‍ മാലിന്യങ്ങള്‍ നീക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മാറുന്നു. രാവിലെ ഏഴ് മണിക്ക് റോഡരികിലെ മാലിന്യങ്ങള്‍ നീക്കാന്‍ തുടങ്ങിയാല്‍ ഉച്ചയോടെയാണ് ...

Read more

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി നിറയുത്സവം

പാലക്കുന്ന്: കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും നിറയുത്സവം നടത്തി. നാട്ടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പാടത്തില്‍ നിന്ന് ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിര്‍ നിറയ്ക്കുന്ന ഉത്സവമാണിത്. നിശ്ചിത ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.