Day: September 15, 2019

ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ആസ്‌ക് ആലംപാടി തുക കൈമാറി

വിദ്യാനഗര്‍: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ന്ന് പോകുന്ന ആസ്‌ക് ജി.സി. സി കാരുണ്യവര്‍ഷം ഭവനപദ്ധതിയുടെ ഭാഗമായി എട്ടുവര്‍ഷമായി വാടക ക്വാട്ടേഴ്‌സില്‍ ...

Read more

യൂത്ത്‌സ് തളങ്കര അനുമോദനവും സൗജന്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു

കാസര്‍കോട്: നാട്ടിലും ഗള്‍ഫിലും സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹസന്‍ പതിക്കുന്നില്‍, അബുദാബിയില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മികവ് കാട്ടിയ അബ്ദുള്‍ റഹിമാന്‍ ...

Read more

റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

റാസല്‍ഖൈമ: റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ...

Read more

വി.എം. മുനീറിന് സഹപാഠി കൂട്ടായ്മ സ്വീകരണം നല്‍കി

ദുബായ്: കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറിന് സഹപാഠി കൂട്ടായ്മയായ തളങ്കര ജി.എം.എച്ച്.എസ്. അലുംമ്‌നി 1984, 85, 86 വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ...

Read more

അംഗീകാരങ്ങളുടെ നിറവില്‍ ആദിവാസി കലാകാരി കൊട്ടിയമ്മ

പെരിയ: ആദിവാസി കലാകാരി ചാലിങ്കാലിലെ കൊട്ടിയമ്മ അംഗീകാരങ്ങളുടെ നിറവില്‍. പ്രായം തൊണ്ണൂറ് കഴിഞ്ഞിട്ടും യുവത്വത്തിന്റെ ചുറുചുറുക്കുമായി ഗോത്രകലകള്‍ അവതരിപ്പിക്കാന്‍ ഈ കലാകാരി മുന്‍പന്തിയില്‍ തന്നെയാണ്. മംഗലം കളി ...

Read more

തെരുവത്ത് ഉബൈദ് റോഡില്‍ ഓവുചാല്‍ നിറഞ്ഞ് മാലിന്യം റോഡിലൊഴുകുന്നു

തളങ്കര: ഓവുചാല്‍ നിറഞ്ഞ് മാലിന്യം റോഡിലേക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നു. തെരുവത്ത് ഉബൈദ് റോഡില്‍ ഹാഷിം സ്ട്രീറ്റ് സെക്കന്റ് ക്രോസ് റോഡിലേക്ക് കയറുന്ന സ്ഥലത്താണ് മലിനജലം പൊട്ടിയൊഴുകുന്നത്. ഓവുചാലിന്റെ ...

Read more

കുഴിയടക്കല്‍ സമരവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍; പൊലീസ് നീക്കി

കാസര്‍കോട്: ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ സമരം നടത്തി. ഞായറാഴ്ച രാവിലെ അശ്വിനി നഗറില്‍ നടത്തിയ സമരം ബി.ജെ.പി. ...

Read more

ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്രത്തിലേക്ക് കാറില്‍ പോയവര്‍ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാട്: ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്രത്തിലേക്ക് കാറില്‍ പോയവര്‍ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ട്. കാഞ്ഞങ്ങാട് നിന്ന് തളിപ്പറമ്പ് രാജരാജേശ്വര ...

Read more

ഇലക്‌ട്രോണിക്‌സ് കടയില്‍ പ്രദര്‍ശനത്തിന് വെച്ച ലാപ്‌ടോപ്പ് കവര്‍ന്നു

കാസര്‍കോട്: ഇലക്‌ട്രോണിക്‌സ് കടയുടെ മുന്‍ഭാഗത്ത് പ്രദര്‍ശനത്തിന് വെച്ച ലാപ്‌ടോപ്പ് കവര്‍ന്നതായി പരാതി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സില്‍ നിന്നാണ് 48,000 രൂപ വില വരുന്ന ...

Read more

കര്‍ണാടകയില്‍ നിന്ന് അടയ്ക്കയും കുരുമുളകും മോഷ്ടിച്ചുകടത്തിയ കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് അടയ്ക്കയും കുരുമുളകും മോഷ്ടിച്ചുകടത്തിയ കാസര്‍കോട് സ്വദേശികളായ രണ്ടംഗസംഘം പൊലീസ് പിടിയിലായി. പള്ളിക്കരയിലെ മുഹമ്മദ് സലാം(46), കള്ളാറിലെ കെ.രമേശന്‍(38) എന്നിവരെയാണ് ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.