Day: September 16, 2019

നാടിന്റെ സമഗ്രവികസനത്തിനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ട ചുമതല ഉദ്യോഗസ്ഥര്‍ക്ക്-എം.പി

കാസര്‍കോട്: വിവിധ വകുപ്പുകള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം ചെയ്യുന്നതിനായി ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) യോഗം ചേര്‍ന്നു. ...

Read more

എം.ബി ബാലകൃഷ്ണന്‍ അനുസ്മരണം

മാങ്ങാട്: മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്റെ ആറാം രക്തസാക്ഷി വാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാങ്ങാട് ചേര്‍ന്ന അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് ...

Read more

ചെങ്കള കെ.എം.സി.സി.ക്ക് പുതിയ നേതൃത്വം

ദുബായ്: മുപ്പത് ലക്ഷത്തില്‍ പരം രൂപയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദുബായിലെ സത്യധാര ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ...

Read more

ദേശീയപാത തകര്‍ച്ചക്കെതിരെ കാസര്‍കോട്ട് സമരപരമ്പരകള്‍ വരുന്നു; യു.ഡി.എഫിനും ബി.ജെ.പിക്കും പുറമെ സി.പി.ഐയുടെ യുവജനസംഘടനയും പ്രക്ഷോഭരംഗത്ത്

കാസര്‍കോട്: ജില്ലയില്‍ തകര്‍ന്ന ദേശീയപാത അറ്റകുറ്റപ്പണി നടത്തി നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിഷേധാത്മക നിലപാടിനെതിരെ സമരരംഗത്ത് കൂടുതല്‍ സംഘടനകള്‍. യു.ഡി.എഫിനും ബി.ജെ.പിക്കും പുറമെ സി.പി.ഐയുടെ യുവജനസംഘടനയായ ...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണം-അവേക്ക്

കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം നാഷണല്‍ ഹൈവേയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് വനിതാകൂട്ടായ്മയായ 'അവേക്ക്' രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയോട് ആവശ്യപ്പട്ടു. റോഡിലെ പാതാള ക്കുഴികള്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുകയും അപകടങ്ങള്‍ക്കിടവരുത്തുകയും ...

Read more

നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശ്രയിക്കുന്ന നടപ്പാലം തകര്‍ന്നു

മുള്ളേരിയ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്ന നടപ്പാലം തകര്‍ന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. ദേലംപാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട കടുമന ദുര്‍ഗപരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ...

Read more

അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച വിധി പറയും

കാസര്‍കോട്: സ്വത്തിന്റെ പേരില്‍ അമ്മയെ പട്ടാപ്പകല്‍ മകന്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസില്‍ ...

Read more

വീട് നിര്‍മാണ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

കാസര്‍കോട്: ഇരുനില വീടിന്റെ നിര്‍മാണ ജോലിക്കിടെ രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ പന്നിപ്പാറയിലെ ബെഞ്ചമിന്‍ ക്രാസ്റ്റ(39)യാണ് മരിച്ചത്. പന്നിപ്പാറയില്‍ ...

Read more

നാടകം പകര്‍ന്ന നല്ല നല്ല പാഠങ്ങള്‍

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ നാടകം ഹരമായിരുന്നു. നാടകം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്ന് പറയുന്നതാവും ശരി. നാടകഭ്രാന്ത് മൂത്ത് ശരിക്കും വട്ടായിമാറുമോ എന്ന് വരെ വീട്ടുകാരും നാട്ടുകാരും ...

Read more

ഐ.എന്‍.എല്‍ കണ്‍വെന്‍ഷന്‍ നടത്തി

മധൂര്‍:ത്രിതല, മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഐ.എന്‍.എല്‍ ഒരുങ്ങുന്നു. പഞ്ചായത്ത് മുസിപ്പല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ചേര്‍ന്ന് കമ്മിറ്റി പുന സംഘടിപ്പിച്ചു. ഐ.എന്‍.എല്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.