പൂച്ചക്കാട്ട് ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായി
പൂച്ചക്കാട്: (utharadesam.com) മീത്തൽ തൊട്ടിയിൽ വീടുകളിൽ ഭൂചലനം. 6.55 മുതലാണ് സംഭവം. പിന്നീട് ഏഴ് മണിക്കും ചലനമുണ്ടായി. കിണറുകളിലും ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി. ചലനമുണ്ടായെങ്കിലും വീടുകൾക്ക് ...
Read more