ബോവിക്കാനം: മുളിയാര്‍ മല്ലം മജക്കാര്‍ ഹൗസിലെ എം.നാരായണന്‍(75)അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: മഞ്ജുള, വിദ്യ, നിരജ്ഞന്‍, റോഷിനി, നിഷ. മരുമക്കള്‍: ടി.രാജഗോപാലന്‍ (ഇരിയണ്ണി), ശ്രീധരന്‍ (കോളാരി), ബിന്ദു (നെക്രംപാറ), ജനാര്‍ദ്ദനന്‍ (കുംബടാജെ). സഹോദരങ്ങള്‍: സരോജിനി(നെല്ലിക്കുന്ന്), അപ്പകുഞ്ഞി(അശോക് നഗര്‍, കാസര്‍കോട്), ശാരദ (വിട്ടല്‍, കര്‍ണ്ണാടക), പരേതനായ കുഞ്ഞിരാമന്‍.