Day: September 18, 2019

മുഹമ്മദ്‌

പെര്‍ള: പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ   മുഹമ്മദ്‌ (84) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഖാസിം (ഖത്തര്‍), സുഹറ, അഫ്‌സത്ത് ബീവി, ഖദീജ, ശാഹുല്‍ ...

Read more

കണ്ണൂര്‍ ജയിലില്‍ സ്വയം മുറിവേല്‍പ്പിച്ച കാസര്‍കോട് സ്വദേശിയായ തടവുകാരനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട്

കണ്ണൂര്‍: ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്ത കാസര്‍കോട് സ്വദേശിയായ തടവുകാരനെതിരെ ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനും ...

Read more

മുഹമ്മദ് കുഞ്ഞി കീഴൂര്‍

മേല്‍പ്പാറമ്പ്: കീഴൂര്‍ പള്ളിക്കണ്ടം ഹൗസിലെ മുഹമ്മദ് കുഞ്ഞി (69) അന്തരിച്ചു. പഴയകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: റുഖിയ. സഹോദരങ്ങള്‍: അമീദ്, അഷ്‌റഫ്, ഉസ്മാന്‍, പരേതനായ അബൂബക്കര്‍.

Read more

പള്ളിക്കര സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: യു.എ.ഇ കെ.എം.സി.സി മഠത്തില്‍ പള്ളിക്കര വൈസ് പ്രസിഡന്റും പള്ളിക്കര മുഹമ്മദ് കുഞ്ഞിയുടെ മകനുമായ അബ്ദുല്ല മീത്തില്‍ ഷാര്‍ജയില്‍ അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാ-കായിക രംഗത്തും സജീവമായിരുന്നു. ...

Read more

ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

കാസര്‍കോട്: ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. ഡിപ്പാര്‍ട്ട്‌മെന്റ്് ഇന്റലിജന്‍സ് സ്‌ക്വാഡാണ് വാഹന പരിശോധനക്കിടയില്‍ ആറു ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. മംഗളൂരു ...

Read more

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത തടയും-വനിതാ കമ്മീഷന്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസമാണെന്നും ഈ സമയത്ത് വിവാഹം പാടില്ലെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ചില കുടുംബങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധ ...

Read more

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി; വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബേക്കല്‍: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി. കാഞ്ഞങ്ങാട്ടുനിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് ബസിന്റെ ബ്രേക്കാണ് പൊട്ടിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ ബേക്കലിലാണ് ...

Read more

പറശിനിക്കടവില്‍ ആരംഭിക്കുന്ന റിസോര്‍ട്ടില്‍ പാര്‍ട്ട്ണറാക്കാമെന്നുപറഞ്ഞ് 88 ലക്ഷം രൂപ തട്ടിയെന്ന് പരാതി; ദമ്പതികള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

പയ്യന്നൂര്‍: പറശിനിക്കടവില്‍ ആരംഭിക്കുന്ന റിസോര്‍ട്ടില്‍ പാര്‍ട്ണറാക്കാമെന്നുപറഞ്ഞ് 88 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിമംഗലം മല്ലിയോട്ടെ മധുസൂദനന്‍കുട്ടിയുടെ പരാതിയില്‍ പറശിനിക്കടവിലെ ടി.എം. ...

Read more

കാസര്‍കോട്ടെ ബിവറേജ് മദ്യശാലയിലേക്ക് അയച്ച 36 കെയ്‌സ് മദ്യം കാണാതായി; പിന്നീട് കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ട് നിന്ന് കാസര്‍കോട്ടെ ബിവറേജ് മദ്യശാലയിലേക്ക് അയച്ച 36 കെയ്‌സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണുരിലെ ബിവറേജ് മദ്യശാലയില്‍ നിന്ന് ഇവ കണ്ടെടുത്തു. പാലക്കാട് ഡിസ്റ്റിലറിയില്‍ ...

Read more

ഡോ.റൂഹി റഫീഖിനെ അനുമോദിച്ചു

ഉപ്പള: ഡോക്ടര്‍ റൂഹി റഫീഖ്, സാമുഹ്യ പ്രവര്‍ത്തകന്‍ സഫറുള്ള എസ്. അഹമദ് എന്നിവരെ ഉപ്പള ബ്രദേര്‍സ് മണിമുണ്ടയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.