ചെര്‍ക്കള: ചെര്‍ക്കള സി.കോമ്പൗണ്ടിലെ സി. അബ്ദുല്‍ റഹ്മാന്‍ (75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഗഫൂര്‍ (ലുലു ബേക്കറി), സാബിറ, മിസിരിയ, ഹനീഫ് (ഖത്തര്‍), ജംഷീദ്, അബ്ദുല്‍ഖാദര്‍. മരുമക്കള്‍: അഹ്മദ് (ലുലു ബേക്കറി), ബഷീര്‍ തൈവളപ്പ്, ഹനീഫ് തെരുവത്ത്, താഹിറ, നുസൈബ. സഹോദരങ്ങള്‍: സി. മുഹമ്മദ്, ബീവിഞ്ഞി.