കാഞ്ഞങ്ങാട്: യു.എ.ഇ കെ.എം.സി.സി മഠത്തില്‍ പള്ളിക്കര വൈസ് പ്രസിഡന്റും പള്ളിക്കര മുഹമ്മദ് കുഞ്ഞിയുടെ മകനുമായ അബ്ദുല്ല മീത്തില്‍ ഷാര്‍ജയില്‍ അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാ-കായിക രംഗത്തും സജീവമായിരുന്നു. ഭാര്യ:ആയിഷ അതിഞ്ഞാല്‍. മക്കള്‍: ഷരീഫ്, സാബിര്‍, ഷംന. സഹോദരങ്ങള്‍: നസീര്‍, മുനീര്‍, ഹലീമ, സമീറ, സാബിറ.