പെര്‍ള: പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ
മുഹമ്മദ് (84) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഖാസിം (ഖത്തര്‍), സുഹറ, അഫ്‌സത്ത് ബീവി, ഖദീജ, ശാഹുല്‍ ഹമീദ് (ഖത്തര്‍), അഷ്റഫ് മര്‍ത്യ (അധ്യാപകന്‍ ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍), ഉമറുല്‍ ഫാറൂഖ് (ഖത്തര്‍), റഹ്മത്ത് ബീവി, അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍), സൈനബ (അധ്യാപിക). മരുമക്കള്‍: മുഹമ്മദ് (ദുബായ്), ഇബ്രാഹിം (പൂന ), അബ്ദുല്‍ ഖാദര്‍ (സൗദി), മുഹമ്മദ് ഷെരീഫ് (എല്‍.ഡി ക്ലാര്‍ക്ക് ഗവ. കോളേജ് കാസര്‍കോട്), സഫിയ, തംസീന, ഫാത്തിമത്ത് ഇഫ്രാന, ആയിഷ, പരേതനായ യൂസഫ്.