Day: September 19, 2019

സിവില്‍ സര്‍വ്വീസ് കായിക മേള ആരംഭിച്ചു

കാസര്‍കോട്: ജില്ലയില്‍ സിവില്‍ സര്‍വ്വീസ് കായിക മേള തുടങ്ങി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ദ്വിദിന കായിക മേള ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ...

Read more

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വീണ് പരിക്ക്

കാസര്‍കോട്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് വീണ് പരിക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയും സംയുക്തമായി തളങ്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ ...

Read more

കാസര്‍കോട് സ്റ്റേഡിയം അഴിമതിവിവാദം വീണ്ടും ചൂടുപിടിക്കുന്നു; വിജിലന്‍സ് അന്വേഷണം വേണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം മുഹമ്മദലി ഫത്താഹ്

കാസര്‍കോട്: മാന്യ മുണ്ടോടിലെ കെ.സി.എ. ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിവിവാദം വീണ്ടും ചൂടുപിടിക്കുന്നു. അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം ...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കുത്തിവീഴ്ത്തിയ ശേഷം ആണ്‍സുഹൃത്ത് ഒളിവില്‍ പോയി

മംഗളൂരു: നിരന്തരം പിറകെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിട്ടും നിരസിച്ചതിന് യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍.ആര്‍ പുര താലൂക്കിലെ മാഗല്‍ഗോഡില്‍ ...

Read more

കലക്ട്രേറ്റില്‍ പോയി മടങ്ങുന്നതിനിടെ പ്രവാസിസംഘം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലെ കലക്ട്രേറ്റില്‍ പോയി മടങ്ങുന്നതിനിടെ കേരള പ്രവാസിസംഘം നേതാവും സി.പി.എം അമ്പലത്തറ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ എ.കെ അബ്ദുല്‍റഹ്മാന്‍(50) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബ്ദുല്‍റഹ്മാന്‍ ...

Read more

കാസര്‍കോട് ഗവ.കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഗവ. കോളേജിലെ മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ എസ്. ...

Read more

വാഹനത്തില്‍ കയറ്റുകയായിരുന്ന വൈദ്യുതി തൂണുകള്‍ ദേഹത്ത് മറിഞ്ഞുവീണ് കരാര്‍ ജീവനക്കാരന്‍ മരിച്ചു

പയ്യന്നൂര്‍: വാഹനത്തില്‍ കയറ്റുകയായിരുന്ന വൈദ്യുതി തൂണുകള്‍ ദേഹത്ത് മറിഞ്ഞുവീണ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. കെ.എസ്.ഇ.ബി വെള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ കാങ്കോല്‍ പാപ്പരട്ട പള്ളിക്കുളം ...

Read more

പ്രകൃതിയെ തൊട്ടറിഞ്ഞ് റാണിപുരത്ത് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം

കാഞ്ഞങ്ങാട്: മനുഷ്യ നിര്‍മ്മിത പ്രകൃതി ദുരന്തങ്ങളില്‍ സമീപ നാളുകളില്‍ മലയാള നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വരും തലമുറക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുടുംബാംഗങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ...

Read more

മുള്ളേരിയ വ്യാപാര മഹോത്സവം സമാപിച്ചു

മുള്ളേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുവജനപ്രസ്ഥാനം മര്‍ച്ചന്റ് യൂത്ത് വിംഗ് മുള്ളേരിയ ഏപ്രില്‍ മൂന്ന് മുതല്‍ മുതല്‍ സെപ്റ്റംബര്‍ 15 വരെ നടത്തിയ വ്യപാര ...

Read more

ഇമാമ വായന പദ്ധതി; ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു

ചെര്‍ക്കള: ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടത്തിയ ഖലീല്‍ ഹുദവിയുടെ ഖുര്‍ആന്‍ ക്ലാസിനോടനുബന്ധിച്ച് നടത്തപ്പെട്ട ഇമാമ വായന പദ്ധതി ഐ.ബി.സി ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ ശഹബാന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.