കുണ്ടംകുഴി: കുണ്ടംകുഴി: കുണ്ടംകുഴി പുളീരടി ചേവിരി കുഞ്ഞിരാമന്‍ നായര്‍ (78) അന്തരിച്ചു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര കമ്മറ്റി മുന്‍ ട്രഷററാണ്. ഭാര്യ: ഭവാനിയമ്മ. മക്കള്‍: മധുസൂദനന്‍ പുളീരടി, വേണുഗോപാലന്‍, ചന്ദ്രാവതി. മരുമക്കള്‍: ശ്രീജ, സരിത, ശ്രീധരന്‍ പൊയിനാച്ചി. സഹോദരങ്ങള്‍: സി.തമ്പായി അമ്മ (ഗദ്ദമൂല), നാരായണന്‍, പരേതരായ മുത്തു നായര്‍, കൃഷ്ണന്‍ നായര്‍, മാധവന്‍ നായര്‍, തമ്പാന്‍നായര്‍.