അംഗഡിമുഗര്‍: പെരുന്നാപ്പറമ്പിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദലി(63) അന്തരിച്ചു. മാതാവ്: ആസ്യുമ്മ. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ നഫ്‌സല്‍, ഉമര്‍ മുഖ്താര്‍, മുഹമ്മദ് റാസിഖ്, ആയിഷത്ത് ഹഫ്‌സ, ആയിഷത്ത് ഹസീന, ഖദീജത്ത് ശക്കീല. മരുമക്കള്‍: അക്ബര്‍, യഹ്‌യ, നിയാസ്, സുമയ്യ.