Day: September 20, 2019

ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ നിന്ന് മോചിതനായ പ്രജിത് നാട്ടില്‍ തിരിച്ചെത്തി; ആഹ്ലാദത്തോടെ കുടുംബം

ഉദുമ: അതിര്‍ത്തിലംഘനം ആരോപിച്ച് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലില്‍ നിന്ന് മോചിതനായ ഉദുമ കീച്ചലിലെ പൗര്‍ണമിയില്‍ പ്രജിത് നമ്പ്യാര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബം ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ...

Read more

കല്ല്യാണിയമ്മ

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി കോടോത്ത് പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (90) അന്തരിച്ചു. മക്കള്‍: ശ്രീദേവിയമ്മ, ലക്ഷ്മിക്കുട്ടി, രാജേശ്വരി, രാധാമണി, ഇന്ദിര, ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാരി, വസുന്ധര. മരുമക്കള്‍: ...

Read more

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പ്; പയ്യന്നൂരിന് പിറകെ കാഞ്ഞങ്ങാട്ടും കേസ്

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കേന്ദ്രീകരിച്ച് നടന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിന് പിറകെ കാഞ്ഞങ്ങാട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിനിരയായ കൊളത്തൂരിലെ രാധാകൃഷ്ണന്റെ ഭാര്യ ശ്രീവിദ്യ(34)യുടെ ...

Read more

വെള്ളരിക്കുണ്ട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി കോഴിക്കോട്ട് പിടിയില്‍

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവ് കോഴിക്കോട്ട് പൊലീസ് പിടിയിലായി. കോഴിക്കോട് ഉണ്ണികുളം സ്വദേശിയായ അബ്ദുല്‍ മനാഫിനെ(36)യാണ് വെള്ളരിക്കുണ്ട് എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള ...

Read more

ഗള്‍ഫിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: ഗള്‍ഫിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഉമര്‍ ഫാറൂഖാണ്(24) എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഉമര്‍ ഫാറൂഖില്‍ ...

Read more

മധുരം നല്‍കി ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കോഴിവ്യാപാരി കുടുങ്ങി

മേല്‍പ്പറമ്പ്: മധുരപലഹാരങ്ങള്‍ നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കോഴി വ്യാപാരി പൊലീസ് പിടിയിലായി. ചെമ്മനാട് ചാക്കരംകോട്ടെ അഹമദ് ബഷീറിനെ(60)യാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ...

Read more

സുഹൃത്തുക്കളുടെ കുത്തേറ്റ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗുല്‍ബര്‍ഗ്(കര്‍ണാടക): സുഹൃത്തുക്കളുടെ കുത്തേറ്റ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കര്‍ണാടക ഗുല്‍ബര്‍ഗ് അഫ്‌സല്‍പൂരിലെ കര്‍ജെ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകനായ പ്രശാന്ത് കോട്ടരഗി(28)യാണ് കുത്തേറ്റ് ...

Read more

യഹ്‌യ തളങ്കരയെ യൂത്ത് ലീഗ് അനുമോദിച്ചു

കാസര്‍കോട്: ടി. ഉബൈദ് പുരസ്‌കാര ജേതാവ് യഹ്‌യ തളങ്കരയ്ക്ക് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആദരം. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ ...

Read more

ജീവകാരുണ്യ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും കെ.എം.സി.സി മുന്നില്‍-എം.സി ഖമറുദ്ദീന്‍

കാസര്‍കോട്: ജീവകാരുണ്യ മേഖലകളില്‍ തുല്യതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന കെ.എം.സി.സി, അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അങ്ങേയറ്റം പ്രൊത്സാഹനം കൂടി നല്‍കുകയാണെന്നും വളരുന്ന യുവസമൂഹത്തിന് വലിയൊരു സന്ദേശം നല്‍കാന്‍ കെ.എം.സി.സിയുടെ ...

Read more

നേത്ര പരിശോധനാ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി

ബോവിക്കാനം: മല്ലം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിന്റെയും മുളിയാര്‍ സി.എച്ച്.സിയുടെയും സഹകരണത്തോടെ മല്ലം ഗ്രാമ വികസന കേന്ദ്രത്തില്‍ നടത്തിയ സൗജന്യ തിമിര ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.