കാഞ്ഞങ്ങാട്: ആലാമിപ്പള്ളി കോടോത്ത് പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (90) അന്തരിച്ചു. മക്കള്‍: ശ്രീദേവിയമ്മ, ലക്ഷ്മിക്കുട്ടി, രാജേശ്വരി, രാധാമണി, ഇന്ദിര, ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാരി, വസുന്ധര. മരുമക്കള്‍: പത്മനാഭന്‍ അടിയോടി, നാരായണന്‍ നമ്പ്യാര്‍, നവനീത് കൃഷ്ണന്‍ ആയില്ലത്ത്, ദാമോദരന്‍നായര്‍, സുകുമാരന്‍ നായര്‍, സ്മിത, പ്രേമചന്ദ്രന്‍, ജയകൃഷ്ണന്‍.