Day: September 21, 2019

കാസര്‍കോട്ടെ വീട്ടമ്മയെ എറണാകുളത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മയെ എറണാകുളത്തുവെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പന്നിപ്പാറയിലെ അഫ്സലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം അഫ്സല്‍ ...

Read more

കോഴിബിരിയാണിയില്‍ പാറ്റ; ചോദ്യം ചെയ്ത ഓട്ടോഡ്രൈവറെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു

പയ്യന്നൂര്‍: പാര്‍സല്‍ വാങ്ങിയ കോഴിബിരിയാണിയില്‍ കണ്ടെത്തിയ ചത്ത പാറ്റയെക്കുറിച്ച് ചോദിച്ച ഓട്ടോഡ്രൈവറെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ചവശനാക്കിയെന്ന് പരാതി. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ ...

Read more

നാരായണന്‍

ദേലമ്പാടി: കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സി.പി.എം ദേലമ്പാടി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ കുതിരപ്പാടിയിലെ നാരായണന്‍ ദേലമ്പാടി (72) അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: ചന്ദ്രന്‍ ...

Read more

അനസൂയ നായക്

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ രാംനാഥ് സ്റ്റോര്‍സ് ഉടമ എച്ച്. ഹനുമന്ത നായക്കിന്റെ ഭാര്യ അനസൂയ നായക് (75) അന്തരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ മഹാമായ മഹിളാവൃന്ദം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. ...

Read more

വിവാഹ ചടങ്ങിനെത്തിയവരുടെ കാര്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു

പയ്യന്നൂര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ കാര്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും ക്യാമറയും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ കാനായിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്താണ് ...

Read more

കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച കേസ്; എം.എസ്.എഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ഒരുപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. എം.എസ്.എഫ് പ്രവര്‍ത്തകനായ കബീറിനെ(19)യാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ...

Read more

ദേശീയപാത വികസനത്തിന് സ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തവര്‍ വെട്ടില്‍; നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം

കാസര്‍കോട്: ദേശീയപാത വികസനത്തിന് സ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ അധികാരികള്‍ അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. രണ്ടുവര്‍ഷം മുമ്പ് സ്ഥലവും കെട്ടിടവും വിട്ടുകൊടുത്തവര്‍ക്ക് ഇതുവരെയായും നഷ്ടപരിഹാരം ...

Read more

എം.പി.യുടെ ഉപവാസ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍-സി.പി.എം

കാസര്‍കോട്: ദേശീയപാതയുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തുന്ന ഉപവാസ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ...

Read more

അമ്മിണിക്ക് തുണയായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: കഷ്ടപ്പാടും ദുരിതവും വിടാതെ പിന്തുടരുന്ന നെല്ലിക്കാട് ഉദയം കുന്നിലെ അമ്മിണിക്ക് തുണയായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍. ബീഡി തൊഴിലാളിയായ അമ്മിണിക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ...

Read more

ബി.ഇ.എം. സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

കാസര്‍കോട്: ബി.ഇ.എം. ഹൈസ്‌കൂളില്‍ 1992-93 മുതല്‍ 1994-95 വരെ 8, 9, 10 എന്നീ ക്ലാസുകളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്ന് രൂപീകരിച്ച ബി.ഇ.എം. ഹൈസ്‌കൂള്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.