കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ രാംനാഥ് സ്റ്റോര്‍സ് ഉടമ എച്ച്. ഹനുമന്ത നായക്കിന്റെ ഭാര്യ അനസൂയ നായക് (75) അന്തരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ മഹാമായ മഹിളാവൃന്ദം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. മക്കള്‍: ശൈലജ എസ്.നായക് (ഉഡുപ്പി), നീത എന്‍.ഷേണായ് (മംഗളൂരു), അമ്മുഞ്ചെ വിദ്യ നായക് (ഉഡുപ്പി), വരദരാജ് നായക് (മംഗളൂരു), ഗണേശ് നായക്. മരുമക്കള്‍: സുന്ദര്‍ നായക് (റിട്ട. കോര്‍പറേഷന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, ഉഡുപ്പി), എം. നരസിംഹ ഷേണായ് (ഗജാനന റോഡ്‌ലൈന്‍സ്, മംഗളൂരു), അമ്മുഞ്ചെ കൃഷ്ണാനന്ദ നായക് (മോഡേണ്‍ സ്റ്റോര്‍സ്, ഉഡുപ്പി), മഹാലക്ഷ്മി വി.നായക്, ശോഭിത നായക്.