ദേലമ്പാടി: കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സി.പി.എം ദേലമ്പാടി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ കുതിരപ്പാടിയിലെ നാരായണന്‍ ദേലമ്പാടി (72) അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: ചന്ദ്രന്‍ (സൗദി), രവി (മലേഷ്യ), ഉദയന്‍ (ബംഗളൂരു), സന്ധ്യ (പാറക്കട്ട). മരുമക്കള്‍: സൗമ്യ (കുതിരപ്പാടി), പ്രീതി (മലേഷ്യ), പ്രകാശന്‍ (പാറക്കട്ട). സഹോദരങ്ങള്‍: എം രാമന്‍ (സി.പി.എം കാസര്‍കോട് ഏരിയാകമ്മിറ്റി അംഗം, സി.ഐ.ടി.യു കാസര്‍കോട് ജില്ലാസെക്രട്ടറി), കൃഷ്ണന്‍, സുശീല, ജയന്തി, ജാനകി.