Day: September 22, 2019

ഉപജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൊളത്തൂര്‍: കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ലോഗോ പ്രകാശനം ...

Read more

സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കി. ചെന്നിക്കരയിലെ കലാവതിയുടെ കുടുംബത്തിനാണ് സൗജന്യമായി ...

Read more

കൊപ്പളം അണ്ടര്‍ പാസേജ്; ഇനി കാത്തിരിക്കാന്‍ വയ്യ, പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്

മൊഗ്രാല്‍: രണ്ടു പതിറ്റാണ്ട് കാലമായി പ്രദേശവാസികള്‍ കാത്തിരിക്കുന്ന മൊഗ്രാല്‍ കൊപ്പളം റെയില്‍വേ അണ്ടര്‍ പാസേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ...

Read more

ഓണം ബംബര്‍: അരക്കോടി കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ക്ക്

കാഞ്ഞങ്ങാട്: ഈവര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ക്ക് ലഭിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ...

Read more

രാജന്‍ മുനിയൂരിന് ശ്രീലക്ഷ്മി പുരസ്‌ക്കാരം

കുണ്ടംകുഴി: കുണ്ടംകുഴി ചേക്കരംകോടി ലക്ഷ്മിയമ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സാഹിത്യ പ്രതിഭയ്ക്കുള്ള 'ശ്രീലക്ഷ്മി പുരസ്‌ക്കാര' ത്തിന് രാജന്‍ മുനിയൂര്‍ അര്‍ഹനായി. പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ ആറിന് ...

Read more

രാമകൃഷ്ണന്‍ മാസ്റ്റര്‍: കായിക രംഗത്തെ അതുല്യ പ്രതിഭ

ഇടയിലക്കാട്ടിലെ എ.രാമകൃഷ്ണന്‍ മാസ്റ്ററുടെ വേര്‍പാട് കായിക മേഖലയില്‍ നികത്താനാകാത്ത വിടവാണ് ഉണ്ടാക്കുന്നത്. കൈവെച്ച മേഖലകളില്‍ എല്ലാം കനകം വിളയിച്ച അതുല്യ പ്രതിഭയാണ് ഇദ്ദേഹം. കളിക്കാരനായും പരിശീലകനായും അധ്യാപകനായും ...

Read more

ബാങ്കുകള്‍ വലുതാകുമ്പോള്‍ സംഭവിക്കുന്നത്

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് 5 ശതമാനത്തിലും താഴ്ന്നിരിക്കുകയാണ്. ആഗോളപ്രശ്‌നമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും രാജ്യത്തെ തനതുസാമ്പത്തികസ്ഥിതി ഒട്ടും ഭദ്രമല്ല ...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉപഭോക്തൃകാര്യ പാര്‍ലമെന്റ് സമിതിയംഗം

ന്യൂഡല്‍ഹി: കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനെ കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായി ലോക്‌സഭാ സെക്രട്ടേറിയറ്റ് നാമനിര്‍ദ്ദേശം ചെയ്തു. സുദീപ് ബന്ത്യോപധ്യ ചെയര്‍പേഴ്‌സണായ സമിതിയില്‍ 21 ...

Read more

അന്താരാഷ്ട്രതല പീസ് പോസ്റ്റര്‍ രചനാ മത്സരവുമായി ചന്ദ്രഗിരി ലയണ്‍സ്‌ക്ലബ്ബ്

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 29ന്്യൂ10 മണി മുതല്‍ കാസര്‍കോട് ഗവ. ഹൈസ്‌കൂളിലാണ് മത്സരം നടക്കും. 2005 നവംബര്‍ 16നും 2008 ...

Read more

ഹൊസങ്കടിയിലെയും ബന്തിയോട്ടെയും റോഡരികിലെ മത്സ്യവില്‍പന ദുരിതമുണ്ടാക്കുന്നു

ഹൊസങ്കടി: ഹൊസങ്കടിയിലെയും ബന്തിയോട്ടെയും റോഡരികിലെ മീന്‍ വില്‍പന നാട്ടുകാര്‍ക്ക് ദുരിതമായി മാറുന്നു. രണ്ടിടങ്ങളിലും റോഡരികില്‍ മീന്‍വില്‍പന നടത്തുന്നത് കാരണം കാല്‍നട യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ദുരിതമായിരിക്കുകയാണ്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.