ചട്ടഞ്ചാല്‍: പുത്തരിയടുക്കത്തെ മാങ്ങാടന്‍ അബൂബക്കര്‍ (69) അന്തരിച്ചു. പഴയകാല മുസ്ലിംലീഗ് നേതാവാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ഖാദര്‍, അന്‍വര്‍ മാങ്ങാടന്‍ (ജോ. സെക്രട്ടറി, എന്‍.വൈ.എല്‍ ജില്ലാ കമ്മിറ്റി), താഹിറ, ഫൗസിയ. മരുമക്കള്‍: സാക്കിയ, റിഷാന, മുനീറ, അഷ്‌റഫ്, സബീര്‍.
മയ്യത്ത് വൈകിട്ട് 6 മണിക്ക് ചട്ടഞ്ചാല്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.