Day: September 24, 2019

ഉരുള്‍പൊട്ടലില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായി സംശയം; ക്വാറിക്ക് സമീപം തിരച്ചില്‍

ചെറുപുഴ:ചെറുപുഴ പഞ്ചായത്തിലെ കോറാളിമലയില്‍ ഒന്നര മാസം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടെന്നു നാട്ടുകാരുടെ സംശയം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നു കോറാളി ക്വാറിക്ക് സമീപം ...

Read more

ഇടതുപക്ഷത്തിന് പ്രകടനപത്രിക ജനക്ഷേമത്തിന് മാത്രം- മന്ത്രി എം.എ മണി

കരിവെള്ളൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രകടന പത്രിക പ്രചരണത്തിനുള്ളതല്ലെന്നും ജനക്ഷേമത്തിനായി നടപ്പിലാക്കാനുള്ളതാണെന്നും മന്ത്രി എം.എം. മണി പറഞ്ഞു. പാലക്കുന്ന് വടക്കുമ്പാട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഓഫീസിന് വേണ്ടി ...

Read more

തേയി

പാലക്കുന്ന്: അഞ്ചു തലമുറകളുടെ മുത്തശ്ശി പള്ളം തെക്കേക്കര സൗപര്‍ണ്ണികയില്‍ തേയി (105) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബായിക്കര കൃഷ്ണന്‍. മക്കള്‍: ചിറ്റേയി, കുഞ്ഞാത, രാമന്‍ തത്ത, രമണന്‍, ...

Read more

ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ വ്യാജ പിരിവ് നടത്തുന്നുവെന്ന്

കാസര്‍കോട്: ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ ചിലര്‍ വ്യാജ പിരിവ് നടത്തുന്നതായും പൊതുജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും സയ്യിദ് മുഹമ്മദ് ഷരീഫുല്‍ മദനി ദര്‍ഗാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ...

Read more

കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുവേണ്ടിയുള്ള ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇതിന് ...

Read more

കാസര്‍കോട് നഗരത്തില്‍ തസ്‌കരവീരന്‍മാരുടെ വിളയാട്ടം; അഞ്ച് കടകളില്‍ നിന്ന് പണവും സാധനങ്ങളും കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം രൂക്ഷം. അഞ്ച് കടകളില്‍ നിന്ന് പണവും സാധനങ്ങളും കവര്‍ന്നു. കാസര്‍കോട് നഗരത്തിന് സമീപം തായലങ്ങാടിയിലെ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ...

Read more

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ആശ്രമം വികാരിക്കും ഡ്രൈവര്‍ക്കും ഗുരുതരം

കാഞ്ഞങ്ങാട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ആശ്രമം വികാരിക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ചുള്ളിക്കരയില്‍ നിന്ന് ...

Read more

കാലവര്‍ഷം; നൂറുമേനി പ്രതീക്ഷിച്ച നെല്‍കര്‍ഷകര്‍ക്ക് ഫലം കണ്ണീര്‍മാത്രം

കാഞ്ഞങ്ങാട്: കനത്ത കാലവര്‍ഷം തകര്‍ത്തത് നെല്‍കര്‍ഷകരുടെ നൂറുമേനി കൊയ്‌ത്തെന്ന സ്വപ്‌നം. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കര്‍ഷകരാണ് കണ്ണീരില്‍ കഴിയുന്നത്. അടുക്കത്ത്പറമ്പിലെ ശ്രീധരന്‍ മാഷ് ഉള്‍പ്പെടെയുള്ള കര്‍ഷകരാണ് കാലവര്‍ഷത്തിന്റെ ...

Read more

‘അന്ത്യ പ്രവാചകന്‍’ പുസ്തകം പ്രകാശനം ചെയ്തു

മുളിയാര്‍: ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി രചിച്ച മൂന്നാമത് പുസ്തകം 'അന്ത്യ പ്രവാചകന്‍' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സുബൈര്‍ ദാരിമിക്ക് കൈമാറി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ കുട്ട്യാനം മുഹമ്മദ് ...

Read more

ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും-ശ്രീകാന്ത്

മഞ്ചേശ്വരം: പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി എന്‍.ഡി.എ മഞ്ചേശ്വരം മണ്ഡലം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.