പാലക്കുന്ന്: അഞ്ചു തലമുറകളുടെ മുത്തശ്ശി പള്ളം തെക്കേക്കര സൗപര്‍ണ്ണികയില്‍ തേയി (105) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബായിക്കര കൃഷ്ണന്‍. മക്കള്‍: ചിറ്റേയി, കുഞ്ഞാത, രാമന്‍ തത്ത, രമണന്‍, നാരായണന്‍ (ദുബായ്). മരുമക്കള്‍: ചിന്താമണി, ജയന്തി, കമലാക്ഷി. പരേതരായ കണ്ണന്‍, പൊക്ലി പൂജാരി(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം മുന്‍ മുഖ്യ കര്‍മ്മി).
സഹോദരങ്ങള്‍: ചോയിച്ചി, ചപ്പില, പരേതരായ നിച്ചമ്മ, പക്കീരന്‍, കൊട്ടന്‍, കറുവന്‍, കുട്ട്യന്‍, കൊറഗന്‍, ചിരുത, വെള്ളച്ചി, കുഞ്ഞമ്മ, ചോയിച്ചി, കല്യാണി, കുഞ്ഞമ്മ.