മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം റിട്ടേണിംഗ് ഓഫീസരായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എന്‍. പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ 26ന് വൈകിട്ട് 4.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.