Day: September 25, 2019

ഗണപയ്യ നായക്

അഡൂര്‍: കേരള മറാഠിസംരക്ഷണസമിതിയുടെ സജീവപ്രവര്‍ത്തകനായിരുന്ന അഡൂര്‍ ബള്ളക്കാനയിലെ ഗണപയ്യനായക് (68) അന്തരിച്ചു. ഭാര്യ: അക്കു. മക്കള്‍: നാഗേഷ്, രാധാകൃഷ്ണ, അശോക. മരുമക്കള്‍: വീണ, സവിത, ദീപ. സഹോദരങ്ങള്‍; ...

Read more

അബ്ദുല്‍ റഹ്മാന്‍

ബോവിക്കാനം: ബാവിക്കര ബാരിക്കാട് അബ്ദുല്‍ റഹ്മാന്‍ (86) അന്തരിച്ചു. കുറ്റിക്കോല്‍ പുണ്യക്കണ്ടം തോട്ടത്തില്‍ 10 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, മറിയമ്മ, ...

Read more

സി. ഹസന്‍ ഹാജി

കാസര്‍കോട്: സന്തോഷ് നഗര്‍ മാരയിലെ സി. ഹസന്‍ ഹാജി (85) അന്തരിച്ചു. മുസ്ലിം ലീഗ് പാണലം വാര്‍ഡ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ഹനീഫ, മുനീര്‍, ...

Read more

സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ ബസിന്റെ ഡ്രൈവര്‍ അറസ്റ്റില്‍; പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു

പയ്യന്നൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോയ സ്വകാര്യബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നരുവിലെ രതീശനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സ്വദേശി ...

Read more

സഅദിയ ഗോള്‍ഡന്‍ ജൂബിലി: ചരിത്ര സെമിനാര്‍ 28ന്

കാസര്‍കോട്: ദേളി ജാമിഅ സഅദിയ അറബിയ ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടികള്‍ക്ക് 26ന് തിരുവനന്തപുരത്ത് തുടക്കമാവും. അതിനോടനുബന്ധിച്ച് 28ന് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ...

Read more

വീഡിയോഗ്രാഫര്‍ അനില്‍ കണ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: വീഡിയോഗ്രാഫറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ അനില്‍ കണ്ണനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് ചെമ്പരിക്ക റെയില്‍പാളത്തിന് ...

Read more

എതിര്‍പ്പുകളെ നിഷ്പ്രഭമാക്കി മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; പ്രചാരണ ചുമതല കുഞ്ഞാലിക്കുട്ടിക്കും കെ.പി.എ മജീദിനും

കാസര്‍കോട്: എതിര്‍പ്പുകളെ നിഷ്പ്രഭമാക്കി ഒടുവില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.സി.ഖമറുദ്ദീനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഖമറുദ്ദീന്റെ ...

Read more

കുമ്പളപ്പള്ളി പാലം യഥാര്‍ത്ഥ്യമാകുന്നു; ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ കുമ്പളപ്പള്ളി തോടിന് പാലം വരുന്നു. കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്. സ്ഥലം എം.എല്‍.എ കൂടിയായ ...

Read more

എം.എസ്.എഫ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

മൊഗ്രാല്‍പുത്തൂര്‍: എം.എസ്.എഫ് 14, 15 വാര്‍ഡ് ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് അനസ് ...

Read more

ഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തി

അബുദാബി: ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.