കാസര്‍കോട്: സന്തോഷ് നഗര്‍ മാരയിലെ സി. ഹസന്‍ ഹാജി (85) അന്തരിച്ചു. മുസ്ലിം ലീഗ് പാണലം വാര്‍ഡ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മറിയുമ്മ. മക്കള്‍: ഹനീഫ, മുനീര്‍, ഫാത്തിമ, ആയിഷ, നഫീസ, അസ്മ. മരുമക്കള്‍: മുഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ഖദീജ, അഫ്സത്ത് അബ്ദുല്‍ മുനീര്‍ (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, കുഞ്ഞാലി, നഫീസ.