അബുദാബി: ഇമാം ശാഫി അക്കാദമി അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എം.എ. ഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യു.എം.മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് കുദിങ്കില സ്വാഗതം പറഞ്ഞു.
ഫായിസ് മുഹമ്മദ് നിസാമി കോട്ട, അഷ്‌റഫ് ഫൈസി, സമീര്‍ അസഹദി, സുബൈര്‍ ഇര്‍ഫാനി, അഷ്‌റഫ് ബസ്ര പേരിങ്കടി എന്നിവര്‍ നേതൃത്വം നല്‍കി. അസീസ് പെര്‍മുദെ ഷെരീഫ് പള്ളത്തടുക്ക, കലാം മല്ലം, ഇസ്മായില്‍ ഉദിനൂര്‍, സത്താര്‍ കുന്നുംകൈ, അനീസ് മാങ്ങാട്, പി.കെ. അഷ്‌റഫ് ദേലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ നന്ദിയും പറഞ്ഞു.