കാസര്‍കോട്: വസ്ത്രവ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ചോയ്‌സ് വസ്ത്രക്കട പാര്‍ട്ണര്‍ മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗറിലെ കെ. കുഞ്ഞാമു (59) ആണ് മരിച്ചത്. ഭാര്യ: സഫിയ. മക്കള്‍: സവാദ് (ചോയ്‌സ് കാഞ്ഞങ്ങാട്), മൊയ്തീന്‍, ആസിഫ്, ശിഫാന, ഷദീദ. മരുമക്കള്‍: അന്‍വര്‍ ഇസ്സത്ത് നഗര്‍, ഹുസ്‌ന. സഹോദരങ്ങള്‍: ഹമീദ്, ആച്ചിബി.