Day: September 26, 2019

ഹെല്‍മെറ്റ് ധരിക്കാതെയും കൈകാണിച്ച് നിര്‍ത്താതെയും സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കുടുങ്ങി; തുടര്‍ന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

കാഞ്ഞങ്ങാട്: ഹെല്‍മെറ്റ് ധരിക്കാതെയും കൈകാണിച്ച് നിര്‍ത്താതെയും പൊലീസിന് പിടികൊടുക്കാതെ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ കുടുങ്ങി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ യുവതി പൊലീസിനെ വെല്ലുവിളിച്ചത് നാടകീയരംഗങ്ങള്‍ക്ക് ...

Read more

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

മംഗളൂരു: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ സജിപമുന്നൂരിലെ ടാക്സി ഡ്രൈവര്‍ സന്തോഷിനെ (32) ...

Read more

പുതുതായി തുടങ്ങുന്ന ആസ്പത്രിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ 2.60 കോടി തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: പുതുതായി തുടങ്ങുന്ന ആസ്പത്രിയില്‍ ഷെയര്‍ വാഗ്ദാനംചെയ്ത് ഡോക്ടറില്‍ നിന്ന് 2.60 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെറുവത്തൂരിലെ കെ.എ.എച്ച് ...

Read more

വിദേശത്ത് നഴ്‌സിന്റെ ജോലി വാഗ്ദാനം ചെയ്ത് 2.18 കോടി തട്ടിയ കാഞ്ഞങ്ങാട് സ്വദേശിനി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിനി കൊച്ചിയില്‍ പിടിയിലായി. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനി മാര്‍ഗരറ്റ് ...

Read more

മംഗളൂരുവിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കാസര്‍കോട്-അഫ്ഗാന്‍ സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കാര്‍ സ്ട്രീറ്റിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോയിലധികം വരുന്ന സ്വര്‍ണ-വെള്ളിയാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരാളും അഫ്ഗാന്‍ സ്വദേശികളായ രണ്ടുപേരും അറസ്റ്റില്‍. കാസര്‍കോട് ...

Read more

താരങ്ങളുടെ പ്രതിഫലം താങ്ങാനാവുന്നില്ല- റോഷന്‍ ആന്‍ഡ്രൂസ്

മഞ്ജുവാരിയര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പ്രമുഖ നടന്‍മാര്‍ ചോദിച്ച തുക കേട്ട് ഞെട്ടിയ സംവിധായകന്‍ ഒടുവില്‍ ആ റോള്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് തന്റെ ...

Read more

തെക്കില്‍-ആലട്ടി റോഡിലെ അപാകത; യുവമോര്‍ച്ച റോഡ് ഉപരോധിച്ചു

കുറ്റിക്കോല്‍: തെക്കില്‍-ആലട്ടി റോഡിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളത്തിങ്കാലില്‍ റോഡ് ഉപരോധിച്ചു. ദിലീപ് പള്ളഞ്ചി, പ്രദീപ് കൂട്ടക്കനി, മഹേഷ് ഗോപാല്‍, ...

Read more

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര പുന:പ്രതിഷ്ഠ; ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃക്കണ്ണാട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ 2020 ജനുവരി 31 മുതല്‍ ഫെബ്രുവരി 8വരെ നടക്കുന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായുള്ള ബ്രഹ്മകലശോത്സവ കമ്മിറ്റി ഓഫീസ് ക്ഷേത്ര ...

Read more

89 അല്ല, പതിനൊന്നായിരത്തിന്റെ ഭൂരിപക്ഷമാണ് മുന്നിലുള്ളത് -ഖമറുദ്ദീന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുന്നത് വലിയ ഭൂരിപക്ഷത്തിന്റെ വിജയ പ്രതീക്ഷയോടെയാണെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ എം.സി. ഖമറുദ്ദീന്‍. കഴിഞ്ഞ തവണ വിജയിച്ച ...

Read more

അമ്മയെ കൊന്ന കേസില്‍ മകന്‍ കുറ്റക്കാരന്‍

കാസര്‍കോട്: 30 സെന്റ് ഭൂമിക്ക് വേണ്ടി അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതിയെ(60) കൊലപ്പെടുത്തിയ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.