Day: September 27, 2019

ആംബുലന്‍സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

കാഞ്ഞങ്ങാട്: രോഗിയെ ആസ്പത്രിയിലാക്കി തിരിച്ചുവരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ആറങ്ങാടി കള്ള് ഷാപ്പിന് സമീപമാണ് അപകടം. രോഗിയെ ആസ്പത്രിയിലാക്കി ...

Read more

ബൈക്ക് കടത്തിക്കൊണ്ടുപോയി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശികള്‍ കുടുങ്ങി

കാസര്‍കോട്: ബൈക്ക് കടത്തിക്കൊണ്ടുപോയി പാര്‍ട്സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശികള്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി നാലപ്പാട് ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉളിയത്തടുക്കയിലെ അബൂബക്കര്‍ സിദ്ദിഖിന്റെ കെഎല്‍ 14 ...

Read more

ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീനെതിരായ കീഴ്‌കോടതി വാറണ്ട് ഹൈക്കോടതി തടഞ്ഞു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ കോടതി നിര്‍ദേശം മറികടന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ദീനെതിരെയും കോണ്‍ഗ്രസ് നേതാവ് ...

Read more

കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം; കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകന് അറസ്റ്റിന് പിറകെ സസ്‌പെന്‍ഷനും

കാഞ്ഞങ്ങാട്: ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ ആത്മഹത്യക്ക് കാരണമായ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അധ്യാപകന് സസ്‌പെന്‍ഷന്‍. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍പെട്ട ...

Read more

അയിസ്പ യൂണിസെക്‌സ് സലൂണ്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഗ്രൂപ്പായ അയിസ്പാ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു, കാസര്‍കോട് ചന്ദ്രഗിരി റോഡ് തളങ്കര ട്രേഡ് സെന്ററില്‍ അത്യാധുനിക സൗകര്യത്തോടെ ആരംഭിച്ച യൂണിസെക്‌സ് സലൂണില്‍ പ്രമുഖ ...

Read more

മഞ്ചേശ്വരത്തും പാലാ ആവര്‍ത്തിക്കും -ശങ്കര്‍ റൈ

കാസര്‍കോട്: പാലായിലെ അട്ടിമറി വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. ഇന്ന് രാവിലെ കാട്ടുകുക്കെയില്‍ പര്യടനത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥി ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് പഴയ ...

Read more

കുമ്പളയില്‍ റെയില്‍വെ ടെര്‍മിനല്‍; സ്വാഗതാര്‍ഹം-ബി.ജെ.പി

കുമ്പള: ഉത്തരമലബാറിന്റെ റെയില്‍വെ സ്വപ്നങ്ങള്‍ എക്കാലവും അവഗണനയുടെ അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്ന് ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പുതിയ വണ്ടികളും മറ്റു സൗകര്യങ്ങളും വടക്കന്‍ മേഖലയ്ക്ക് ഇല്ലായിരുന്നു. ...

Read more

അംഗഡിമുഗര്‍ സ്‌കൂള്‍ റോഡ് തകര്‍ന്നു; യാത്രക്കാര്‍ക്ക് ദുരിതം

അംഗഡിമുഗര്‍: അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുളവാക്കുന്നു. എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരേയുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വാഹനങ്ങളും ദിനേന ...

Read more

ചിന്മയ വിദ്യാലയത്തില്‍ കലോത്സവം തുടങ്ങി

വിദ്യാനഗര്‍: ചിന്മയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ കലോത്സവത്തിന് തുടക്കമായി. കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസ് ഡയറക്ടര്‍ ഡോ.രാജേഷ് ബെജ്ജങ്കള ഉദ്ഘാടനം ചെയ്തു. ആയിഷ ഹുദ സ്വാഗതം പറഞ്ഞു. ചിന്മയ ...

Read more

എ.എസ്.ഐ ആത്മഹത്യക്കുശ്രമിച്ച സംഭവം; വകുപ്പുതല അന്വേഷണം ശക്തമാക്കി

മംഗളൂരു: യുവതിക്കള്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തിന് വിധേയനായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഊര്‍ജിതമാക്കി. മംഗളൂരു വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ എ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.