കുണിയ: പുതുക്കിപ്പണിത കുണിയ ഖിള്ര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ളുഹര്‍ നിസ്‌കാരത്തിന് തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഡോ. ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട്, ത്വാഖ അഹമദ് അല്‍ അസ്ഹരി, ഇ.കെ. മഹമൂദ് മുസ്ല്യാര്‍, സഫ്‌വാന്‍ തങ്ങള്‍ എഴിമല, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, അബ്ദുല്‍ ഖാദര്‍ നദ്‌വി, എ.ജി.സി ബഷീര്‍, മെട്രോ മുഹമ്മദ് ഹാജി, ഹാജി യു. മുഹമ്മദ് ഷാഫി ചെമ്മാട്, കല്ലട്ര മാഹിന്‍ ഹാജി, കെ.ടി അബ്ദുല്ല ഫൈസി സംബന്ധിച്ചു.
പൊതു സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. മാണിയൂര്‍ അഹമദ് മുസ്ല്യാര്‍, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, ഹാഫിള് അബൂബക്കര്‍ നിസാമി, ഷറഫുദ്ദീന്‍ കുണിയ സംസാരിച്ചു.
ചെങ്കളം അബ്ദുല്ല ഫൈസി, ഇ.പി ഹംസത്തു സഅദി, സി.കെ.കെ മാണിയൂര്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, എം.പി മുഹമ്മദ് ഫൈസി, ചെര്‍ക്കളം അഹമദ് മുസ്ല്യാര്‍, പി.എസ് ഇബ്രാഹിം ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സാലിഹ് മുസ്ല്യാര്‍, ഹമീദ് മദനി, ബഷീര്‍ ദാരിമി തളങ്കര, അഹമദ് ഫൈസി തുരുത്തി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, ഇ.എം. സുലൈമാന്‍ സഅദി, അഷ്‌റഫ് മിസ്ബാഹി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അബു സിയാന്‍ സുഹൈര്‍ അസ്ഹരി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമദ് ഫൈസി കജ, അഡ്വ: ഹനീഫ് ഹുദവി ദേലംപാടി, ജാബിര്‍ ഹുദവി ചാനടുക്കം, ജഅഫര്‍ ബുസ്താനി പട്‌ള, അബ്ദുല്‍ ഖാദര്‍ സഅദി, എ. ഹമീദ് ഹാജി, കെ.ഇ.എ ബക്കര്‍, സി.ടി. അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ.യു ദാവൂദ് ഹാജി, ടി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.എ. ഹനീഫ്, എ.എം അഷ്‌റഫ് ആയകടവ്, കെ.എ.മൊയ്തു കുണിയ, ഹമീദ് കുണിയ, ടി.കെ. യൂസഫ്, കെ.മൊയ്തീന്‍ കുഞ്ഞി, വി.അബ്ദുല്ല സംബന്ധിച്ചു. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തി.