കാഞ്ഞങ്ങാട്: പള്ളിക്കര കല്ലിങ്കാലില്‍ താമസിച്ചുവന്നിരുന്ന തീര്‍ത്ഥങ്കരയിലെ പരേതനായ പത്രവളപ്പില്‍ അച്ചുതന്റെ (ചെമ്മാക്കര) ഭാര്യ രുഗ്മിണി (87) അന്തരിച്ചു.
മക്കള്‍: സൗദാമിനി, ഗൃഹേശ്വരി, ഹൃങ്കാരമണി, രവീന്ദ്രന്‍, രമേശന്‍, രതി. മരുമക്കള്‍: കുഞ്ഞിരാമന്‍, കുഞ്ഞികൃഷ്ണന്‍, ജനാര്‍ദ്ദനന്‍, പ്രസീത, സിന്ധു, പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍: ചന്ദ്രിക, പരേതതായ അമ്പാടി കുഞ്ഞി, പത്മനാഭന്‍, സുധാകരന്‍, മാധവി, ദേവയാനി ടീച്ചര്‍, നാരായണി.