കാസര്‍കോട്: തായലങ്ങാടിയിലെ പരേതനായ ചിക്ക്ണി മുഹമ്മദിന്റെ ഭാര്യ ആയിഷാബി (72) അന്തരിച്ചു. മക്കള്‍: യാക്കൂബ്(ഗള്‍ഫ്), മുസ്താഖ് എ.എം.ടി. (ദുബായ്), അബ്ദുല്ല, കാദര്‍, പരേതനായ ദാവൂദ്, നൂര്‍ജഹാന്‍, കൈറുന്നിസ, നസീമ, സക്കീന, റുബീന. മരുമക്കള്‍: ഉബൈദ്, മജീദ്, അബു, കബീര്‍, ജാസിര്‍, സഫൂറ, സുമയ്യ, സാദിയ, ഹസീന, സെമീന. സഹോദരങ്ങള്‍: ഉമ്പു അണങ്കൂര്‍, പരേതരായ അബ്ദുല്ലകുഞ്ഞി, ഫാത്തിമ കീഴൂര്‍.