Day: September 29, 2019

ഭാസ്‌ക്കരന്‍

പാക്കം: ചെറക്കാപ്പാറയിലെ കെ. ഭാസ്‌ക്കരന്‍ (70)അന്തരിച്ചു. ഭാര്യ: സുമിത്ര. സഹോദരങ്ങള്‍: മാധവി, ചോയിച്ചി, ലക്ഷ്മി, അച്ചുതന്‍ (ഗള്‍ഫ്), ഗോപാലന്‍, പരേതനായ രാമകൃഷ്ണന്‍.

Read more

കൃഷ്ണ നായക്

കന്യപ്പാടി: തലപ്പനാജെയിലെ കൃഷ്ണ നായക് (55) അന്തരിച്ചു. ഭാര്യ: സുമ. മക്കള്‍: ഭവ്യ, ദിവ്യ. സഹോദരങ്ങള്‍:ആനന്ദ, രമേശ, സരസ്വതി, ശാരദ, ലളിത, സുശീല, പുഷ്പ.

Read more

ഓവുചാലിന്റെ ഇരുമ്പ് പാളികള്‍ തകര്‍ന്നു; കുമ്പള റെയില്‍വെ അടിപ്പാതയില്‍ യാത്രാദുരിതം

കുമ്പള: ഓവുചാലിന്റെ ഇരുമ്പ് പാളികള്‍ ഇളകുകയും ചിലത് തകരുകയും ചെയ്തതോടെ കുമ്പള റെയില്‍വേ അടിപ്പാതയിലൂടെയുള്ള യാത്ര ദുരിതത്തില്‍. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകാന്‍ വലിയ പ്രയാസമാണുണ്ടാകുന്നത്. ഏഴ് ...

Read more

ഓണക്കാല രചനകളുടെ കതിര്‍ക്കനം അളന്ന് സാഹിത്യ വേദി

കാസര്‍കോട്: ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളില്‍ വായനക്കാര്‍ക്കു മുന്നിലെത്തിയ കഥകളുടെയും കവിതകളുടെയും മറ്റു രചനകളുടെയും മികവ് നിശിത വിചാരണയ്ക്ക് വിധേയമാക്കി കാസര്‍ക്കോട് സാഹിത്യ വേദി സംഘടിപ്പിച്ച വായന സന്ധ്യ വേറിട്ടതായി. ...

Read more

യുവമോര്‍ച്ചാ നേതാവിനെതിരെ ഫേസ്ബുക്കില്‍ അപവാദം; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

ബദിയടുക്ക: യുവമോര്‍ച്ചാനേതാവിനെതിരെ ഫേസ്ബുക്കിലൂടെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നേതാവായ പൈക്കയിലെ അനില്‍ വിത്തടിക്കെതിരെയാണ് ഐ.ടി ആക്ട് പ്രകാരം ...

Read more

വിസ തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന മാനടുക്കം സ്വദേശിയെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: വിസ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാനടുക്കം സ്വദേശിയെ രാജപുരം പൊലീസ് മുംബൈയില്‍ അറസ്റ്റ് ചെയ്തു. മാനടുക്കം എരിഞ്ഞിലംകോട്ടെ അരുണ്‍ കെ. അരവിന്ദി(39)നെയാണ് ഡോംഗ്രിയില്‍ നിന്നും ...

Read more

അനിശ്ചിതത്വം നീങ്ങി; മഞ്ചേശ്വരത്ത് രവീശതന്ത്രി ബി.ജെ.പി സ്ഥാനാര്‍ത്ഥി

കാസര്‍കോട്: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ അഞ്ചുനിയമസഭ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാര്‍ സ്ഥാനാര്‍ത്ഥിയാകും. കോന്നിയില്‍ സംസ്ഥാന ...

Read more

ഓണ്‍ലൈന്‍ മുഖാന്തിരം വാങ്ങിയ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: ഓണ്‍ലൈന്‍ മുഖാന്തിരം വാങ്ങിയ വിലപിടിപ്പുള്ള മൊബൈല്‍ഫോണ്‍ ചതിയിലൂടെ കൈക്കലാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ചെന്നൈ കോളേജില്‍ മെക്കാനിക്ക് ഡിപ്ലോമ ...

Read more

ആസ്പത്രിയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവ് ആംബുലന്‍സില്‍ മരിച്ചു

കാസര്‍കോട്: രാത്രി മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ പ്രകോപിതനായി വിഷം കഴിച്ച 19കാരന്‍ മരിച്ചു. തമിഴ്‌നാട് മധുരൈ പാറപ്പട്ടിയിലെ സിങ്കം-സെല്‍വി ദമ്പതികളുടെ മകന്‍ നാഗരാജ്(19)ആണ് ...

Read more

ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു

കാസര്‍കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.  ചുമരുകളില്‍ ചില സംഘടനകളുടെ പേരെഴുതി വെച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. താളിപ്പടുപ്പിന് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.