Day: September 30, 2019

കാസര്‍കോട് പ്രസ്‌ക്ലബ്ബ്: മുഹമ്മദ് ഹാഷിം പ്രസി., പത്മേഷ് കെ.വി സെക്ര., ഷൈജുപിലാത്തറ ട്രഷ.

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി മുഹമ്മ് ഹാഷിനെയും (ദേശാഭിമാനി), സെക്രട്ടറിയായി പത്മേഷ് കെ.വിയെയും (ജനയുഗം) ട്രഷററായി ഷൈജുപിലാത്തറയെയും (കൈരളി ടിവി), വൈസ് പ്രസിഡണ്ടായി അനീഷ് ...

Read more

കാസര്‍കോട്ടുനിന്ന് ഐ.എസില്‍ ചേര്‍ന്ന സംഘത്തിലെ എട്ടുപേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ സ്ഥിരീകരണം

കാസര്‍കോട്: കാസര്‍കോട്ടു നിന്ന് ഐ.എസില്‍ ചേര്‍ന്ന സംഘത്തിലെ എട്ടു പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് എന്‍.ഐ.എ സ്ഥിരീകരണം. എട്ടുപേരും കൊല്ലപ്പെട്ടതായുള്ള വിവരം നേരത്തെ ലഭിച്ചിരുന്നെങ്കിലും എന്‍.ഐ.എ ഇപ്പോഴാണ് ...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; പത്രികകള്‍ നല്‍കിയത് 13 സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെ പത്രികകള്‍ നല്‍കിയത് പതിമൂന്ന് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ 3 വരെ പിന്‍വലിക്കാം. എം. അബ്ബാസ് (ഐ.യു.എം.എല്‍), എം.സി ഖമറുദ്ദീന്‍ (ഐ.യു.എം.എല്‍) ...

Read more

ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്ന സി.പി.എം-ലീഗ് അവിശുദ്ധസഖ്യത്തിന് മഞ്ചേശ്വരത്ത് തുടക്കമിട്ടെന്ന് പി.കെ.കൃഷ്ണദാസ്

കാസര്‍കോട്: ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്ന സി.പി.എം-മുസ്ലിംലീഗ് അവിശുദ്ധസഖ്യത്തിന് മഞ്ചേശ്വരത്ത് തുടക്കമായെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Read more

കല്ല്യോട്ട് ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത് ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും; എല്‍.ഡി.എഫ് പ്രതിരോധത്തിലേക്ക്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവായതോടെ മഞ്ചേശ്വരം ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ...

Read more

കുന്നിലില്‍ രണ്ട് ബൈത്തുറഹ്മകളുടെ പാല്‍ കാച്ചല്‍ നടത്തി

മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടു ബൈത്തുര്‍റഹ്മകളുടെ പാല്‍ കാച്ചല്‍ ചടങ്ങ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ...

Read more

കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് പാല്‍ വണ്ടി ഡ്രൈവര്‍ മാതൃകയായി

ബദിയടുക്ക: കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമക്ക് തിരിച്ചേല്‍പ്പിച്ച് പാല്‍ വണ്ടി ഡ്രൈവര്‍ മാതൃകയായി. നാരംപാടിയിലെ അബ്ദുല്‍ അസീസിനാണ് പേഴ്‌സ് കളഞ്ഞു കിട്ടിയത്. ...

Read more

പീസ് പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: വര്‍ണ്ണങ്ങളിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്നും സമൂഹത്തോട് ഏറ്റവും നന്നായി സംവദിക്കാന്‍ പറ്റുന്ന കലയാണ് ചിത്രരചനയെന്നും നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പറഞ്ഞു. ...

Read more

ജയ്ജഗത് 2020; സന്ദേശ പ്രചരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജയ് ജഗത് 2020 ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ നീതിക്കും സമാധാനത്തിനും വേണ്ടി ഏകതപരിഷത് സ്ഥാപകന്‍ പി.വി രാജഗോപാല്‍ നേതൃത്വം നല്‍കുന്ന, ഒക്ടോബര്‍ 2ന് ...

Read more

മഞ്ചേശ്വരം: ഖമറുദ്ദീനും ശങ്കര്‍ റൈയും രവീശ തന്ത്രിയുംപത്രിക നല്‍കി; അങ്കം മുറുകി

കാസര്‍കോട്: വടക്കിന്റെ മണ്ണില്‍ ഇനി കടുത്ത പോരാട്ടത്തിന്റെ നാളുകള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്ന് ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ മഞ്ചേശ്വരം കത്തുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്ക്. യു.ഡി.എഫ്. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.