ഉദുമ: മാങ്ങാട് ഖാദിരിയ മന്‍സിലെ പരേതനായ ബി.എം. മുഹമ്മദ് ഷാഫിയുടെ ഭാര്യ മറിയംബി (74) അന്തരിച്ചു. മക്കള്‍: ഷെരീഫ, ബി.എം. അഷ്‌റഫ്, ഖാദര്‍, ബി.എ.ം സിയാബുദ്ദീന്‍ (ഡി.സി.സി മീഡിയ കോ-ഓര്‍ഡിനേറ്റര്‍, കോണ്‍ഗ്രസ് മാങ്ങാട് ബൂത്ത് വൈസ് പ്രസിഡണ്ട്), ഷാഹിദ, അബ്ബാസ്. മരുമക്കള്‍: അഹമ്മദ് (പാലക്കുന്ന്), ബീബി അഷ്‌റഫ് (ഉദുമ പഞ്ചായത്തംഗം, സി.പിഎം. മാങ്ങാട് ബ്രാഞ്ചംഗം), തംസിലിന, അബ്ദുല്‍ റഹ്മാന്‍, ഷംസീന, ബല്‍ക്കീസ്. സഹോദരി: ബീബി.