Month: October 2019

മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപം; മുന്‍ എം.എല്‍.എയെ സ്വന്തം പാര്‍ട്ടിക്കാര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു

മംഗളൂരു: അടുത്ത മാസം നടക്കുന്ന മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പ്രശ്‌നം അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും വരെ എത്തിനില്‍ക്കുകയാണ്. മത്സരിക്കാന്‍ സീറ്റ് വീതം ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഉദുമ: മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ കെ.കെ സുനില്‍ കുമാറാ(36)ണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് മഞ്ഞപ്പിത്ത് ബാധിച്ച് ആസ്പത്രിയില്‍ ...

Read more

നല്‍കാം ജീവന്റെ തുള്ളികള്‍; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബും ഐവ സില്‍കും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് നടത്തി

കാസര്‍കോട്: നല്‍കാം ജീവന്റെ തുള്ളികള്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബും ഐവ സില്‍കും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് നടത്തി. രക്തദാനം മഹാദാനം ...

Read more

ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് അപമാനിച്ചു; പരാതി നല്‍കിയിട്ടും പൊലീസ് മൗനം പാലിച്ചതോടെ ഡി.ജി.പി ഇടപെട്ടു

പയ്യന്നൂര്‍: പിലാത്തറയില്‍ ടെലിവിഷന്‍ ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് അപമാനിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെ കേസെടുക്കാന്‍ പൊലീസിന് ...

Read more

ടിപ്പുസുല്‍ത്താനെ ചൊല്ലി കര്‍ണാടക ബി.ജെ.പിയില്‍ അങ്കം മുറുകുന്നു; അനുകൂലിച്ചും എതിര്‍ത്തും നേതാക്കളുടെ പടയോട്ടം

മംഗളൂരു: ടിപ്പുസുല്‍ത്താനെ ചൊല്ലി കര്‍ണാടകയിലെ ബി.ജെ.പിയില്‍ അങ്കം മുറുകുന്നു. ഒരുവിഭാഗം നേതാക്കള്‍ ടിപ്പുവിനെ എതിര്‍ക്കുമ്പോള്‍ ചില നേതാക്കള്‍ അനുകൂലിക്കുന്നത് ബി.ജെ.പിക്കകത്ത് ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാകാനിടവരുത്തുകയാണ്. ടിപ്പുസുല്‍ത്താന്റെ ചരിത്രം ...

Read more

ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വാര്‍ത്താചാനലില്‍ ആഞ്ഞടിച്ച ഡി.വൈ.എസ്.പി എം.കെ ഗണപതിയുടെ ദുരൂഹമരണം; സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

മംഗളൂരു: മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വാര്‍ത്താചാനലില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ഡി.വൈ.എസ്.പി എം.കെ ഗണപതി പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ...

Read more

‘ചെറിയ ചെറിയ വലിയ കാര്യങ്ങള്‍’ പ്രദര്‍ശനത്തിനൊരുങ്ങി

കാസര്‍കോട്: ജീവന്‍ ഫിലിംസിന്റെ ബാനറില്‍ രവീന്ദ്രനാഥ് വൈരങ്കോട് കഥയും തിരക്കഥയും ഗാനരചനയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' എന്ന സിനിമ ഒരുങ്ങി. അനീതികള്‍ക്കെതിരെ ...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ; മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി

കുമ്പള: സ്ഥിരമായി തലപ്പാടി-കാസര്‍കോട് ദേശീയപാത തകര്‍ന്ന് കിടക്കുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയറടക്കമുള്ള ...

Read more

ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കുമ്പള: ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. കുമ്പള സ്വദേശികളായ സിനാന്‍(22), ഇബ്രാഹിം (32), ഫയാസ്(20), സഫ്വാന്‍ (18), ...

Read more

ജ്വല്ലറി ഉടമയെയും മകനെയും അക്രമിച്ച കേസിലെ മുഖ്യപ്രതിയെ വിട്ടു

കാസര്‍കോട്: കാസര്‍കോട്ടെ ബിന്ദു ജ്വല്ലറി ഉടമയെയും മകനെയും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളെയും വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ കോടതി വിട്ടയച്ചു. തൃശ്ശൂര്‍ മുപ്പിയം അരങ്ങത്ത് വീട്ടില്‍ എ.ബി ജോഷിദാസിനെയാണ് ...

Read more
Page 1 of 91 1 2 91

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.