കാസര്‍കോട് ദേശീയപാത വികസനം ഉടന്‍ പൂര്‍ത്തിയാക്കണം-ലെന്‍സ്ഫെഡ്
കാസര്‍കോട്: കാസര്‍കോടിലെ ദേശീയപാത മഴ കാലത്ത് മരണ കുഴിയാകുന്ന ദുരവസ്ഥ മാറ്റുന്നതിന് വേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയപാത വികസന പ്രവര്‍ത്തനം തുടങ്ങണമെന്ന് ലെന്‍സ്ഫെഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ...
Read more