കുണിയ: കെ.ഹസൈനാര്‍ ചെറിയബ്ദുല്‍ റഹ്മാന്റെ ഭാര്യ കെ.എ. ബീഫാത്തിമ(72) അന്തരിച്ചു. മക്കള്‍: കെ.എച്ച്. മുഹമ്മദ് കുഞ്ഞി(ഷാര്‍ജ), ചട്ടഞ്ചാലിലെ ക്ലിനി കെയര്‍ ഉടമ കെ.എച്ച്. അഹമ്മദ്, കെ.എച്ച്.അബ്ദുല്‍ റൗഫ്(ഷാര്‍ജ), മറിയക്കുഞ്ഞി, ആയിഷ, ഖദീജ, സൗദ. മരുമക്കള്‍: ടി.കെ.കുഞ്ഞാലി ബെണ്ടിച്ചാല്‍, ഹസൈനാര്‍ പെരിയ, മുനീര്‍ ചെമ്പരിക്ക, അഹമ്മദ് തൈര, റംല അതിഞ്ഞാല്‍, റാഫിയ മാങ്ങാട്, ഫാത്തിമത് റജിന കോട്ടിക്കുളം. സഹോദരങ്ങള്‍: പരേതനായ കെ.എ.മുഹമ്മദ് കുഞ്ഞി, കെ.എ.അഹമ്മദ്, കെ.എ.ഹമീദ്, കെ.എ.സൈനബ, കെ. എ.ആയിശ, കെ.എ. റുഖിയ.