പൊവ്വല്‍: പൊവ്വലിലെ ഷാഫി മേസ്ത്രി(56) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: റുബീന, ഫൈറൂസ, ശംസീന, മന്‍സൂര്‍. മരുമക്കള്‍: സിദ്ധീഖ്, ഷെഫീഖ്. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, അബൂബക്കര്‍, മഹ്മൂദ്, ആയിഷ, നഫീസ, മറിയമ്മ, പരേതരായ മമ്മു, അബ്ദുല്‍ റഹ്മാന്‍, ബീഫാത്തിമ്മ, ഹസൈനാര്‍.