Day: October 3, 2019

അപ്പുകുട്ടന്‍ നായര്‍

കോളിയടുക്കം: വയലാംകുഴി മഞ്ഞങ്കാലിലെ അപ്പുകുട്ടന്‍ നായര്‍ (93) അന്തരിച്ചു. ഭാര്യ: മേലത്ത് നാരായണിയമ്മ. മക്കള്‍: നാരായണന്‍ (കുറ്റിക്കോല്‍), ഭാസ്‌കരന്‍ (പൂക്കുന്നത്ത്), ലക്ഷ്മി (അണിഞ്ഞ), ഓമന (കീക്കാനം), ബാലകൃഷ്ണന്‍ ...

Read more

സെറിബ്രല്‍ പാള്‍സി ദിനാഘോഷം 6ന്

കാസര്‍കോട്: ലോക സെറിബ്രല്‍ പാള്‍സി ദിനത്തിന്റെ ഭാഗമായി ആറിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അക്കര ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ...

Read more

മണല്‍ കടത്ത് തടയാന്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രംഗത്ത്; 7 വാഹനങ്ങളും ജെ.സി.ബിയും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ രാത്രികാല മണല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളായി നടത്തിയ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഏഴ് വാഹനങ്ങളും ജെ.സി.ബിയും പിടിച്ചെടുത്തു. മൂന്ന് ടോറസ്സും ...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് ഏഴ് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ...

Read more

പ്രശ്‌നം പരിഹരിക്കാമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പ്; കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ...

Read more

ചേറ്റുകുണ്ട് കെ.എസ്.ടി.പി റോഡില്‍ കൂട്ട വാഹനാപകടം; ലോറി ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു

ബേക്കല്‍: കെ.എസ്.ടി.പി റോഡില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ കൂട്ട വാഹനാപകടം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും കാര്‍ യാത്രക്കാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ടിപ്പര്‍ ...

Read more

ജ്വലിക്കുന്നുണ്ട് ഇപ്പോഴും ആ അക്ഷരനക്ഷത്രം

ഉബൈദ് മാഷ് ജനിച്ചതും വിട പറഞ്ഞതും ഒക്‌ടോബറിലാണ്. ജനിച്ചത് 1908 ഒക്‌ടോബര്‍ 7നാണെങ്കില്‍ വിട പറഞ്ഞത് 1972 ഒക്‌ടോബര്‍ 3നും. ഒരു~നാടിനാകെ അക്ഷര വെളിച്ചം പകര്‍ന്ന ആ ...

Read more

തെരുവ് വിളക്കുകള്‍ കണ്ണടച്ചു; മെഴുകുതിരി കത്തിച്ച് പ്രതിഷേധം

വിദ്യാനഗര്‍: കലക്ടറേറ്റ് ജംഗ്ഷനിലേയും വിദ്യാനഗറിലേയും തെരുവ് വിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് സ്മാര്‍ട്ട് വാട്‌സ് ആപ്പ് കൂട്ടായ്മ, ഹ്യൂമന്‍ റൈറ്റ്‌സ് ...

Read more

പൈക്കയിലെ വയോജന സംഗമം നവ്യാനുഭവമായി

ചെര്‍ക്കള: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം പൈക്ക മൈത്രി സാംസ്‌കാരിക വേദിയുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികള്‍ കൊണ്ട് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നവ്യാനുഭവമായി. മെഡിക്കല്‍ക്യാമ്പ്, കലാപരിപാടികള്‍, ...

Read more

സഹവാസക്യാമ്പ് നടത്തി

ചെര്‍ക്കള: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചെങ്കള പഞ്ചായത്ത് തല ദ്വിദിന സഹവാസ ക്യാമ്പ് 'പൊര്‍ലു 2019' കല്ലക്കട്ട എം.എ.യു.പി. സ്‌കൂളില്‍ നടത്തി. പഞ്ചായത്തിലെ 19 വിദ്യാലയങ്ങളില്‍ നിന്നുമായി 4 ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.