മുന്നാട്: മുന്നാട് കമ്മാളംകയയിലെ കെ.ചരടന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ഇ.ഓമന. മക്കള്‍: ഇ. മിനി, ഇ.വിനോദ് കുമാര്‍ (ഗള്‍ഫ്), ഇ.സ്മിത. മരുമക്കള്‍: കൃഷ്ണന്‍ (പന്നിയാടി), ശശി (ബേപ്പ്), അനിഷ (പറമ്പ്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, മാണിയമ്മ, കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കാര്‍ത്യായനിയമ്മ.