Day: October 4, 2019

പോഷണ്‍ എക്സ്പ്രസ്സിന് ജില്ലയില്‍ മികച്ച സ്വീകരണം; പര്യടനം ശനിയാഴ്ചയും തുടരും

കാസര്‍കോട്: പോഷക മാസാചരണത്തിന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച പോഷണ്‍ എക്സ്പ്രസ് കാരവാന് ജില്ലയില്‍ മികച്ച സ്വീകരണം. വനിതാ ശിശു വികസന വകുപ്പിന്റെ ...

Read more

പ്രൊഫ. കെ.ടി രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ കെമിസ്ട്രി വിഭാഗം മുന്‍ തലവനായിരുന്ന പയ്യന്നൂര്‍ ആലപ്പടമ്പ് സ്വദേശി പ്രൊഫ. കെ.ടി രാമചന്ദ്രന്‍ (73) അന്തരിച്ചു. വിദ്യാനഗര്‍ ചിന്മയ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. ...

Read more

മാനസികപിരിമുറുക്കത്തിന് അയവുവരുത്താന്‍ കൗണ്‍സിലിങ്ങിനെത്തിയ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സൈക്കോളജിസ്റ്റ് കേസില്‍ കുടുങ്ങി

കണ്ണൂര്‍: മാനസികപിരിമുറുക്കത്തിന് അയവുവരുത്താനായി കൗണ്‍സിലിങ്ങിനെത്തിയ കൗമാരക്കാരിക്ക് ഇരട്ടി മാനസികപിരിമുറുക്കം നല്‍കി സൈക്കോളജിസ്റ്റിന്റെ ലൈംഗികാതിക്രമം. ഇരിട്ടി സ്വദേശിനിയായ പതിനാലുകാരിക്കാണ് കൗണ്‍ലിംഗ് കേന്ദ്രത്തില്‍ തിക്താനുഭവം നേരിടേണ്ടിവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൈക്കോളജിസ്റ്റ് ...

Read more

രവീശതന്ത്രിയുടെ അനുഗ്രഹം വാങ്ങിയ ശങ്കര്‍റൈ കമ്യൂണിസ്റ്റ് കുപ്പായമിട്ട സംഘപരിവാറുകാരന്‍-മുല്ലപ്പള്ളി

ഉപ്പള: മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍റൈ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘ്പരിവാറുകാരനാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് ...

Read more

ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ വെടിവെച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന മേല്‍പ്പറമ്പ് സ്വദേശി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി രണ്ടുവര്‍ഷത്തിന് ശേഷം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ നജീബിനെ(46)യാണ് മംഗളൂരു ...

Read more

ബ്ലാക്ക്‌മെയില്‍ സംഘത്തില്‍ നിന്ന് പിടികൂടിയ ലാപ്‌ടോപ്പും ഒളിക്യാമറയും പരിശോധിച്ച പൊലീസ് അമ്പരന്നു; ഖത്തര്‍സുന്ദരിക്കൊപ്പം വിവസ്ത്രരായി വയോധികര്‍ അടക്കമുള്ള മലയാളികള്‍

പയ്യന്നൂര്‍: ഖത്തറിലെ മലയാളിസുന്ദരിയെ ഉപയോഗിച്ച് ഗള്‍ഫ് മലയാളികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഘത്തിനെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളും തെളിവുകളും. യുവാക്കളും വയോധികരുമടക്കം നിരവധി ഗള്‍ഫ് ...

Read more

ഡോ. അഹമ്മദ് ബാവപ്പ: എളിമയുടെ ആള്‍രൂപം

തന്റെ ഇരിപ്പിടത്തിന് വലിപ്പം അറിയാഞ്ഞിട്ടല്ല, മറിച്ച് വിനയ പ്രകൃതവും ഉത്തരവാദിത്വങ്ങളോടുള്ള പ്രതിബദ്ധതയും കൈവിടാതെയിരുന്നത് മൂലമാണ് ഡോ. അഹമ്മദ് ബാവപ്പ സാമൂഹിക പരിസരത്തു കൂടി താഴികക്കുടം പോലെ ഉയര്‍ന്നു ...

Read more

പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ്

കാസര്‍കോട്: റൈറ്റ് പാത്തിന്റെ ആഭിമുഖ്യത്തിലുള്ള പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ് 6, 7 തീയതികളില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുക്കിയ ഷെഡ്ഡില്‍ നടക്കും. രാവിലെ ...

Read more

ശബരിമല പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; വിവാദമുണ്ടാക്കുന്നത് തോല്‍വി മുന്നില്‍ കണ്ടവര്‍-ശങ്കര്‍ റൈ

മഞ്ചേശ്വരം: കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് തോല്‍വി ഭയക്കുന്നവരാണെന്നും മഞ്ചേശ്വരം ...

Read more

വാഹനമിടിച്ച് പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു

ഉദുമ: വാഹനമിടിച്ച് പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു. കോട്ടിക്കുളം ജി.എഫ്.യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉദുമ പഞ്ചായത്ത് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.