കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം; ക്ലോറിനേഷന് ക്യാമ്പയിന് ആരംഭിച്ചു
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാര്‍, കടവത്ത്, മൊഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കൂടിയ തോതില്‍ കണ്ടെത്തിയതിനാല്‍ ശുദ്ധീകരണത്തിനായി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ...
Read more