മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുടെ പരാജയത്തിന് എല്‍.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് ഉപ്പളയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു,
ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
എം.എ. ലത്തീഫ്, അജിദ് കുമാര്‍ ആസാദ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, മാട്ടുമ്മല്‍ ഹസ്സന്‍, ഹംസ മാസ്റ്റര്‍, സി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹാരിസ് ബെഡി, മൊയ്തീന്‍ ഹാജി ചാല, റഹിം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, മുസ്തഫ കുമ്പള, താജുദ്ദീന്‍ മൊഗ്രാല്‍, ശഫീഖ് ബേക്കല്‍, അഡ്വ. ഷേക്ക് ഹനീഫ്, മൊയ്തു ഹദ്ദാദ്, ഖലീല്‍ എരിയാല്‍, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മുഹാദ് പടുപ്പ്, ദേളി മുഹമ്മദ്, ടി.എ. ഖാദര്‍ തൊട്ടി, അബ്ദുല്‍ റഹ്മാന്‍ കളനാട് പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും സെക്രട്ടറി ഇക്ബാല്‍ മാളിക നന്ദിയും പറഞ്ഞു.